Connect with us

സിനിമ വാർത്തകൾ

ദേ ഗോട്ടികുള്ളിൽ ഞാൻ ..അനീഷ് പകർത്തിയ മോഹൽലാലിന്റെ ചിത്രംവൈറൽആകുന്നു.

Published

on

മലയാള സിനിമയുടെ സംവിധയകനും ,ഫോട്ടോഗ്രാഫറുമായ അനീഷ് ഉപസന പകർത്തിയ നടൻമോഹൻലാലിൻറെ ചിത്രം ഇപ്പോൾആരാധകരുടെ ഇടയിൽ  വൈറൽ ആയി .ഒരു ഗോട്ടിയിൽ നോക്കി നിൽക്കുന്ന മോഹൻലാലിൻറെ മനോഹരമായ ചിത്രം .അനീഷ് ആ ചിത്രം എടുക്കാനുള്ള സാചര്യത്തെപ്പറ്റി തുറന്നു പറയുകയാണ് .മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസിന്റെ ലൊക്കേഷൻ സെറ്റിൽ വെച്ചായിരുന്നു ഈ ചിത്രം താൻ പകർത്തിയത് .അനീഷ് ഉപസനയുടെ വാക്കുകൾ ഇങ്ങെനയാണ് .

വാക്കുകൾ ..ദേ ഗോട്ടികുള്ളിൽ ഞാൻ

വിഷ്ണു .അനീഷേട്ട ലാൽ സർ എത്തിയിട്ടുണ്ട് .

ഞാൻ .ആണോ ഓക്കേ ക്യാമറ താ .ഒന്ന് പുറകിനു പോയി നോക്കട്ടെ വല്ലതും തടഞ്ഞാലോ

പിന്നീട് സ്റ്റാൻഡിൽ ഉറപ്പിച്ചു നിർത്തിയ ക്യാമറ എടുത്തു കൊണ്ട് ഞാൻ ബറോസിന് വേണ്ടി ഒരുക്കിയ ആ വലിയ സെറ്റിലേക്ക് ചെന്ന് .അവിടെ നിർദേശങ്ങൾ നൽകുന്ന ലാലേട്ടന്റെ ചിത്രങ്ങൾ ഞാൻ ക്യാമറയിൽ പകർത്തിഎടുത്തു .കുറച്ച നേരം കഴിഞ്ഞു ലാൽസാറിന്റെ അടുത്ത് കല സംവിധയകാൻ സന്തോഷ് രാമൻ ആർട്പ്രോപ്പർട്ടികൾ പലതും കാണിച്ചു തുടങ്ങി എല്ലാം ഒരുപാടു മെച്ചം ആയിട്ടുണ്ട്.എ ന്നിട്ടുആ ഗോട്ടി യുംഅതിൽ ഉൾപ്പെട്ടു .

ആ ഗോട്ടിഎടുത്തുകൊണ്ടു  അദ്ദേഹം ഒരു കുട്ട്യതത്തോടു കൂടി ചിരിച്ചു കൊണ്ട്  കൊണ്ട് പറഞ്ഞു ഇത് കൊള്ളം .ഇതിൽ എന്നെ കാണാൻ പറ്റും .സാർ ഒരു കൊച്ചു  കുട്ടി സംസാരിക്കുന്നതു പോലെ യാണ് അദ്ദേഹം ആ ഗോട്ടിയോട് സംസാരിച്ചത്.ആ സമയത്തു എനിക്ക് തോന്നിയതാണ് ആ ഫോട്ടോ എടുക്കാൻ .എന്തായാലുംഎനിക്ക് ആ ഒരു ഒറ്റ ഫോട്ടോ മാത്രമേ പകർത്താൻ പറ്റിയുള്ളൂ .ആ ഗോട്ടിയിൽ  സാറിന്റെ മുഖം പതിയണം എന്ന് ക്യാമറ എടുത്തപ്പോൾ തന്നെ ഞാൻ ആഗ്രെഹിച്ചതാണ് .

 

Advertisement

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending