ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് അനശ്വര രാജന്‍.ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനശ്വര. എന്നാൽ മൈക്ക് ആണ് അനശ്വരയുടെ ഒടുവിലിറങ്ങിയ ചിത്രം. ചിത്രത്തില്‍ ആണ്‍കുട്ടിയാവാന്‍ ശ്രമിക്കുന്ന സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്.അരങ്ങേറ്റ സിനിമ തന്നെ ഹിറ്റായതോടെ നടിയെ തേടി നിരവധി അവസരങ്ങളെത്തി.തണ്ണീര്‍മത്തന്‍ദിനങ്ങള്‍, വാങ്ക്, സൂപ്പര്‍ ശരണ്യ തുടങ്ങി സ്‌കൂള്‍, കോളേജ് കഥ പറയുന്ന ചിത്രങ്ങളിലെല്ലാം വളരെ മികച്ചതായിരുന്നു.

സോഷ്യൽ മീഡിയയിലും താരം സജീവമാണ് .തന്റെ ഫോട്ടോഷൂട് ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.എന്നാൽ ഇ അടുത്ത് തരാം പങ്കു വെച്ച ചിത്രങ്ങൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രതികരണം ആയിരുന്നു ലഭിച്ചത്. എന്നാൽ ഇപ്പോളും അനശ്വര എത്തിയിരിക്കുന്നത് അട്ടഹാരത്തിൽ ഉള്ള ആരാധകരെ ഞെട്ടിക്കുന്ന രീതിയിൽ ഉള്ള ഫോട്ടോകൾ ആയിട്ടാണ്. ചിത്രങ്ങൾ പങ്കു വെച്ച നിമിഷം മുതൽ നിരവധി കമ്മന്റുകൾ ആണ് വരുന്നത്. ചിത്രങ്ങൾ ഇടുമ്പോൾ  നെഗറ്റീവ് ആയിട്ടുള്ള കമ്മന്റുകൾ വരും അത് ഒന്നും അനശ്വര കാര്യമാകാറില്ല .