Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

​​അനശ്വരയുടെ മേക്ക്ഓവർ ‍ഞെട്ടിച്ചു

ജാതിക്കത്തോട്ടത്തിലൂടെ മനോഹരമായി ചിരിച്ച് പാട്ടു പാടിവരുന്ന ഒരു കൗമാരക്കാരി . അനശ്വര രാജനെക്കുറിച്ച് മലയാളി ഒാർക്കുന്നത്. അങ്ങനെയാണ്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി ഒരേ സമയം ചിന്ത്ിപ്പിക്കുകയും കരയ്പ്പിക്കുകയുെ ചെയ്ത അനശ്വര ഇന്ന് ഉയങ്ങളുടെ പടവുകളിലേക്ക് കയറുകയാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർതാരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള സിനിമയിൽ അനശ്വര രാജനാണ് നായികയാകുന്നത്. ചിത്രത്തിന്റെ ലോഞ്ചിൽ ഏറെ എത്തിയ നടിയുടെ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

Advertisement. Scroll to continue reading.

പുതുമുഖ താരം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിന്റെ പേര് മെെക്ക് എന്നാണ്. ജെ.എ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോൺ എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്.
അനശ്വര രാജൻ,ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്.

Advertisement. Scroll to continue reading.

മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു. ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. അനശ്വരയുടെ പുത്തൻ ചിത്രം മെെക്കും പ്രക്ഷേകർ ഇരു കെെയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ .കൊച്ചിയിൽ നടന്ന ചടങ്ങിലാണ് മെെക്കിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്.

Advertisement. Scroll to continue reading.

You May Also Like

ഫോട്ടോഷൂട്ട്

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് അനശ്വര രാജന്‍.ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനശ്വര. എന്നാൽ മൈക്ക് ആണ് അനശ്വരയുടെ ഒടുവിലിറങ്ങിയ ചിത്രം. ചിത്രത്തില്‍ ആണ്‍കുട്ടിയാവാന്‍ ശ്രമിക്കുന്ന സാറ...

സിനിമ വാർത്തകൾ

ഉദാഹരണം സുജാത എന്ന ചിത്രത്തിലെ  സുജാതയുടെ മകൾ ആതിര എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച് ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ, പിന്നീട് അൻപത് കോടി ചിത്രം തണ്ണീർ മത്തൻ ദിനത്തിലെ...

Advertisement