Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അനശ്വര പൊന്നമ്പത്ത് വിവാഹിതയായി, വിവാഹ ചിത്രങ്ങൾ കാണാം

കലോത്സവ വേദിയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് നടി അനശ്വര പൂനമ്പത്ത്, മമ്മൂട്ടിയുടെ മകളായിട്ടാണ് താരം സിനിയയിൽ അരങ്ങേറിയത്, ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയിൽ  എന്ന സിനിയിൽ ആണ് താരം നായികയായി അഭിനയിച്ചത്, മമ്മൂട്ടിയുടെ മകളായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, ബാല്യകാല സഖി എന്ന ചിത്രത്തിൽ ആണ് മമ്മൂട്ടിയുടെ മകളായി അനശ്വര അഭിനയിച്ചത്, ഓർമ്മയിൽ ഒരു ശിശിരത്തിലെ താരത്തിന്റെ അഭിനയത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്,

സംവിധായകൻ ജിത്തു ജോസഫിന്റെ സഹായി ആയി പ്രവർത്തിച്ച വിവേക് ആര്യൻ ആണ് ചിത്രം സംവിധാനാം ചെയ്ടയത്, വളരെ മികച്ച പ്രതികരണം നേടിയ ചിത്രം കൂടി ആയിരുന്നു ഇത്.  കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ സേവ് ദി ഡേറ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്, താരം ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്.

Advertisement. Scroll to continue reading.

മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരന്‍. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.കലോത്സവ വേദികളില്‍ നിന്നുമാണ് അനശ്വരയും സിനിമയിലെത്തിയത്. അഞ്ച് കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം ചൂടിയ കലാകാരിയാണ് അനശ്വര. ഇംഗ്ലീഷ് ബിരുദധാരിയായ അനശ്വര മികച്ചൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്.

Advertisement. Scroll to continue reading.

You May Also Like

Advertisement