Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അനശ്വര രാജൻ ജോൺ ഏബ്രഹാം ചിത്രത്തിൽ നായികയായി എത്തുന്നു.നടിയുടെചിത്രങ്ങൾസോഷ്യൽമീഡിയിൽവൈറൽ ആകുന്നു.

ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിൽ ബാലതാരമായി വന്ന നടിയാണ് അനശ്വര രാജൻ .പിന്നിട് അനശ്വരക്കു നിരവധി ചിത്രങ്ങലാണ് ലഭിച്ചത് .തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലാണ് താരത്തിന് ഏറെ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയത് .ഈ ചിത്രത്തിന് ശേഷം ആദ്യ രാത്രി എന്ന ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത് .ഈ ചിത്രത്തിബിജു മേനോൻ ആയിരുന്നു കേന്ദ്ര കഥാപാത്രമായി എത്തുന്നത് .

ജെ എ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോൺ ഏബ്രെഹം നിർമിക്കുന്ന ചിത്രമാണ് മൈക്ക് .ഈ ചിത്രത്തിൽ ക്യാമറക്കു മുന്നിലും ,പിന്നിലും നിരവധി അതുല്യ പ്രതിഭകൾ അണി നിരത്തിയ ചിത്രമാണ് .പുതുമുഖ താരം രഞ്ജിത് സജീവ് ആണ് നായകൻ .കൊച്ചിയിൽ വെച്ചാണ് ഈ ചിത്രത്തിന്റെ പ്രെഖ്യാപനം നടത്തിയത് .

Advertisement. Scroll to continue reading.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർതാരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള സിനിമയിൽ അനശ്വര രാജനാണ് നായികയാകുന്നത്. ചിത്രത്തിന്റെ ലോഞ്ചിൽ ഏറെ എത്തിയ നടിയുടെ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ എത്തിയ നടിയാണ് അനശ്വര രാജൻ. ഇപ്പോൾ താരം തനിക്കു നേരിട്ട് ഒരു മോശ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു...

സിനിമ വാർത്തകൾ

മലയാളത്തിലെ യുവ നടിമാരിൽ ഒരാൾ ആണ് അനശ്വര രാജൻ, ഇപ്പോൾ താരം ആർത്തവ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകാണ്, താരത്തിനൊപ്പം മറ്റൊരു നടി മമിത ബൈജുവും ഉണ്ട്, സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ...

സിനിമ വാർത്തകൾ

ജോജു ജോര്ജും,അനശ്വര രാജനും അച്ഛനും,മകളുമായി അഭിനയിക്കുന്ന സിനിമയാണ് ‘അവിയൽ’. ചിത്രത്തിന്റെ ട്രയിലർ എത്തി. പോക്കറ്റ് എസ്ക്യു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവിയൽ’ ....

Advertisement