തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.മൊബൈല്‍ ഫോണില്‍ കുട്ടി വീഡിയോകണ്ടുകൊണ്ടിരിക്ഫോണ്‍പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്പ്രാഥമിക വിവരം.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈൽ ഫോൺ ചാർജിങ്ങിലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അധിത്യശ്രീ.പയ്യന്നൂർ പോലീസും ഫോറെൻസിക്കും സ്ഥലത്തു എത്തി അന്നേഷണം ആരംഭിച്ചു.