സിനിമ വാർത്തകൾ
വിവാഹ ശേഷമാണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്, വെളിപ്പെടുത്തലുമായി അമൃത

പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ് അമൃത വർണൻ. വില്ലത്തി വേഷങ്ങളിലൂടെയാണ് താരം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിൽ നിറഞ്ഞത്. വില്ലത്തി ആയിട്ടാണ് താരം എത്തുന്നതെങ്കിലും ഗ്രാമണീത തുളുമ്പുന്ന അമൃതയുടെ മുഖം തന്നെയാണ് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നില്കുന്നത്. നീണ്ട ഇടതൂർന്ന മുടിയും, വട്ടമുഖവും, അഴകാർന്ന കണ്ണുകളും, അമൃതയുടെ രൂപവും, അഭിനയവും ഇന്ന് പ്രേക്ഷകർക്ക് മറക്കാൻ ആകില്ല. കുറച്ചുനാളുകളായി അമൃത അഭിനയത്തിൽ അത്ര സജീവം അല്ലെങ്കിലും താരത്തെ ഇന്നും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയമേറെയാണ്.
ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് താൻ അഭിനയ രംഗത്തേക്ക് എത്തുന്നതെന്ന് അമൃത അനീസ് കിച്ചണിൽ നേരത്തെ പറഞ്ഞിരുന്നു.അമൃത പങ്കെടുത്ത എപ്പിസോഡിന്റെ വീഡിയോ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ ആണ് തന്നെ അഭിനയത്തിലേക്ക് എത്തിച്ചത്.
അച്ഛന് ഒരു അപകടം പറ്റി അരയ്ക്ക് കീഴ്ഭാഗം തളർന്നു പോയിരുന്നതായും, പിന്നീട് അഭിനയം ചോറായി കാണുകയായിരുന്നു താന്നെനും അമൃത ഷോയിൽ വ്യക്തമാക്കി.അഭിനയം എന്താണ് എന്നറിയാത്ത സമയത്താണ് ഇതിലേക്ക് വരുന്നതെന്നും ഒരിക്കൽ തന്റെ ഗ്രാമത്തിൽ ഒരു പരിപാടി കാണാൻ പോയപ്പോൾ തന്നെ ക്യാമറ നോട്ടമിട്ടതും, അങ്ങിനെയാണ് മുടിയഴക് എന്ന പരിപാടിയിലേക്ക് എത്തുന്നതെന്നും താരം താരം പറഞ്ഞിരുന്നു, ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നേരിട്ടതിനെ കുറിച്ച് പറയുകയാണ് താരം,
ഇപ്പോൾ തന്റെ വിവാഹത്തിന്റെ കുറിച്ച് തുറന്നു പറയുകയാണ് താരം,വര്‍ഷങ്ങളായുള്ള പരിചയത്തിനൊടുവിലായാണ് അമൃതയും പ്രശാന്തും വിവാഹിതരായത്. നേരത്തെ അമൃതയെ പ്രൊപ്പോസ് ചെയ്തിരുന്നുവെങ്കിലും അത് താരം നിരസിക്കുകയായിരുന്നു. വിവാഹം ആലോചിച്ച് വരുന്ന സമയത്താണ് ഇങ്ങനെയൊരു പ്രൊപ്പോസലിനെക്കുറിച്ച് അമൃത വീട്ടില്‍ പറഞ്ഞത്. ഇതറിഞ്ഞതോടെ അച്ഛന്‍ അനുകൂല നിലപാടിലായിരുന്നു. അങ്ങനെ അമൃത വീണ്ടും പ്രശാന്തിനെ വിളിച്ചപ്പോള്‍ താന്‍ വേറൊരാളുമായി പ്രണയത്തിലാണെന്നായിരുന്നു മറുപടി.വിവാഹ ശേഷമായാണ് ഞങ്ങള്‍ ഇരുവരും പ്രണയിച്ച് തുടങ്ങിയതെന്നും അമൃതയയും പ്രശാന്തും പറയുന്നു. പ്രശാന്തിനും അഭിനയമോഹമുണ്ട്. നീലക്കുയില്‍ സീരിയലില്‍ ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രശാന്തിന് നായികയായി അമൃത വരുമോയെന്ന് ചോദിച്ചപ്പോള്‍ വേറെ നായികയെ മതിയെന്ന് താന്‍ പറഞ്ഞിരുന്നുവെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ6 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ3 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ3 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- പൊതുവായ വാർത്തകൾ5 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- സിനിമ വാർത്തകൾ2 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ5 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ2 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ