ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകരിലൊരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം നിരവധി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. മ്യൂസിക് ബാന്‍ഡുമായും യൂട്യൂബ് ചാനലുമായും സജീവമാണ് അമൃത.എന്നാൽ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുതിയ സന്തോഷം പാർക്ക് വെച്ച് എത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്.തന്റെ സുഹൃത്തുമായുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ വൈയറൽ ആയിരുന്നു .ഇരുവരും തമ്മിൽ പ്രണയത്തിലാണോ വിവാഹിതരായോ എന്നിങ്ങനെ നിരവധി ചോധിയാണ് അമൃതയെക്ക മുൻപിൽ ഉണ്ടായിരുന്നു .എന്നാൽ അതിനൊന്നും മറുപടി കൊടുക്കാതെ ഗായിക ഇപ്പോൾ മറ്റോരു സന്തോഷ വാർത്തയും പങ്കു വെച്ചിരിക്കുകയാണ് . തന്റെ സുന്ദരീ  പാപ്പുവിന്റെ   ഫോട്ടോ ആണ് ഗായിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചിരിക്കുന്നത്.

pappu
PAPPU

മഞ്ഞ വസ്ത്രം ധരിച്ചു ചന്ദൻ കുറി തൊട്ടു മുല്ലപ്പൂവ് ചൂടി ഒരു കള്ള കുറുമ്പി ലുക്കിൽ ആണ് പേരിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത്തിരിക്കുന്നത് . “എന്റെ കുഞ്ഞി കുറുമ്പിപ്പാറു” എന്ന ക്യാപ്ഷൻ കൊടുത്തിട്ടുണ്ട് ഫോട്ടോയ്ക്ക് .തന്റെ മകളുമായി ക്ഷേത്രത്തിൽ പോയപ്പോൾ എടുത്ത ചിത്രം ആണ് വൈയറൽ ആകുന്നത്.നിരവധി ആളുകൾ പേരിന്റെ ഫോട്ടോയിൽ കമന്റുമായി എത്തിയിട്ടുണ്ട്.സഹോദരി അഭിരാമിയും ഫോട്ടോയ്ക്ക് കമന്റ് ഇട്ടിട്ടുണ്ട് .പാപ്പുവിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

AMRITHA SURESSH
AMRITHA SURESSH