അമൃതാ സുരേഷ്, ഗോപി സുന്ദർ എന്നീ താര ദമ്പതികളെ കുറിച്ച് സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ ഇടം പിടിക്കുന്ന വാർത്തകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇരുവരുടയും വിശേഷങ്ങളും വീഡിയോകളുമെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇരുവരുടയും ബന്ധം അറിഞ്ഞതിനു ശേഷമാണ് പ്രേഷകരുടെ ഇടയിൽ ഇത്രയും ശ്രെദ്ധയാകാനും തുടങ്ങിയതും. ഇപ്പോൾ താരം പറയുന്നു താൻ ഡോക്ടറിനെ കാണാൻ ഓടുകയാണെന്നും തനിക്കു സ്കിൻ പ്രോബ്ലം ഉണ്ടെന്നും ഒരു സ്റ്റോറി ലൈനിലൂടെ ആണ് പങ്കു വെച്ചത്.


ഞാൻ വേഗം വരുന്നു  ഡോക്ടർ എന്റെ സ്കിൻ രക്ഷിക്കൂ അഞ്ജനമോഹൻ എന്നാണ് അമൃത സുരേഷ് കുറിച്ചിരിക്കുന്നത്. ഇതിനു മറ്റൊരു കാരണം എന്ന് പറയുന്നത് തന്റെ സ്കിൻ കെയറിനെ കുറിച്ചും, സ്കിൻ കെയറിലെ ഡോക്ടറിനെ കുറിച്ചും ഒരു പരസ്യം മോഡൽ പറയുന്നതുപോലെ പറയുകയാണ് അമൃത സുരേഷ്. ഇരുവരുടയും രണ്ടമത്തെ വിവാഹം പ്രേക്ഷകർ അനുകൂലിക്കുകയും, പ്രതികൂലിക്കുകയും ചെയ്യ്തിട്ടുണ്ട്.

ഇരുവരുടയും ബന്ധത്തിന് നിരവധി വിമർശനങ്ങൾ ഉണ്ട്ങ്കിലും  ഇപ്പോൾ ഇവരെ എങ്ങനെ എങ്കിലും ജീവിക്കട്ടെ എന്നുള്ള രീതിയിൽ പ്രേക്ഷകർ മാറി തുടങ്ങി. ഇരുവരും ഒന്നിച്ചാകാൻ പോകുന്നുള്ള  വാർത്തകൾ പോലും  സോഷ്യൽ മീഡിയിൽ ഇരുവരും ചിത്രങ്ങൾ പങ്കു വെച്ചപ്പോളാണ് അറിയുന്നതുപോലും അത്ര രഹസ്യമായിട്ട് ആയിരുന്നു ഇരുവരുടയും വിവാഹം.