Connect with us

സിനിമ വാർത്തകൾ

വിവാദങ്ങൾക്ക് കുറച്ച് ഇടവേള, പുതിയ സന്തോഷവുമായി അമൃത സുരേഷ്!

Published

on

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ആയിരുന്നു അമൃത സുരേഷിന്റെയും ബാലയുടെയും ഫോൺ കോൾ. ഇരുവരും തമ്മിൽ സംസാരിച്ച വോയിസ് ലീക്ക് ആയെന്ന  പേരിൽ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും താൻ അറിഞ്ഞ കാര്യങ്ങൾ അല്ല ഇതൊക്കെയെന്നും പറഞ്ഞു അമൃതയും രംഗത്ത് വന്നിരുന്നു. കോവിഡ് ബാധിച്ച തന്റെ മകളെ കാണാൻ സമ്മതം ബാല ചോദിച്ചപ്പോൾ അത് എതിർക്കുന്ന അമൃത എന്ന പേരോടെയാണ് ഓഡിയോ വന്നത്. ഇതിന്റെ വിശദീകരണം അമൃത ഓഡിയോ പ്രചരിപ്പിച്ച ചാനലിനോട് ആവിശ്യപെട്ടപ്പോൾ ബാലയാണ് ഈ ഓഡിയോ തങ്ങൾക്ക് നൽകിയത് എന്ന് യൂട്യൂബ് ചാനലും അമൃതയോട് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ വിവാദങ്ങൾക്കെല്ലാം ഇടവേള കൊടുത്ത് കൊണ്ട് അമൃത പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മകള്‍ പാപ്പുവിനൊപ്പം നൃത്തം ചെയ്യുന്ന മനോഹരമായൊരു വീഡിയോയാണ് അമൃത പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. യു മേക്‌സ് മി ഹാപ്പി എന്ന പാട്ടിനൊത്ത് ചുവടുവെക്കുന്ന അമൃതയെയും പാപ്പുവിനെയും ആണ് ചിത്രത്തിൽ കാണുന്നത്.  വീഡിയോ വളരെ വേഗം തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്.

മകൾക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ നിയമ നടപടിക്ക് അമൃത ഒരുങ്ങവേയാണ് സംഭവത്തിന്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് മാധ്യമം രംഗത്ത് വരുന്നത്. ഇതുവേ വോയിസ് ക്ലിപ്പ് അമൃത പങ്കുവെച്ചിരുന്നു.

Advertisement

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending