മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത  സുരേഷ് . സംഗീത റീയാലിറ്റി  ഷോയിലൂടെയാണ്  താരം  പ്രേക്ഷകർക്കു  സുപരിചിതയാവുന്നത്.എന്നാൽ  ഇപ്പോൾ മകൾക്കൊപ്പം അവധിയാഘോഷത്തിലാണ് ഗായിക അമൃത  സുരേഷ. മുന്നാറിലെ റിസോർട്ടിലാണ് ഇരുവരുടെയും ആഘോഷം. മുന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതലുള്ള  വി ശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി  പങ്കുവെച്ചിട്ടുണ്ട്.

റിസോർട്ടിലെ  നീന്ത കുളത്തിൽ  നിന്നുള്ള  അമൃതയുടെ ദൃശ്യങ്ങൾ ആണ്  ഇപ്പോൾ  വൈറൽ  ആകുന്നത്.തന്റെ  സുന്ദരികുട്ടി ആയിട്ടു ആഘോഷിക്കുകയാണ്  അമൃത.ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്.പപ്പു ആയിട്ടാണ്  മൂന്നാറിലേക്ക് എത്തിയത് . എന്നാൽ  മൂന്നാറിലെ റിസോർട്ടിലാണ് ഇരുവരും അവധി ആഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.