Connect with us

ഫോട്ടോഷൂട്ട്

അമൃതയെ മുത്തമിട്ട ഗോപിസുന്ദറിന്റെയും അമൃതയുടെയും പുതിയ ഫോട്ടോ

Published

on

അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുതിയ പ്രണയ ജീവിതം ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ ഓരോ നിമിഷങ്ങളും വളരെ പെട്ടന്ന് തന്നെ വൈറലായി മാറിയിരുന്നു. എന്നാൽ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് അമൃത സുരേഷ്. അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു മുത്തം കൊടുക്കുന്ന ഗോപി സുന്ദറിന്റെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇരുവരുടെയും ചിത്രം നിമിഷങ്ങൾ കൊണ്ട് വൈറലായി കഴിഞ്ഞു. അമൃത സുരേഷ് പങ്കു വെച്ച ചിത്രത്തിൽ ഗോപി സുന്ദർ കമ്മന്റുമായി എത്തിയിരുന്നു “മൈ റൈൻ ” എന്നാണ് ചിത്രത്തിന് താഴെ നൽകിയ കമ്മന്റു. അമൃത സുരേഷ് സെറ്റ് സാരി അണിഞ്ഞു തനി നടൻ സ്റ്റൈലിൽ തലയിൽ പൂക്കൾ അണിഞ്ഞാണ് താരം ചിത്രത്തിൽ. എന്നാൽ അമൃത വളരെ സുന്ദരി ആയിട്ടുണ്ട്.

Amritha Suresh

എന്നാൽ ഇരുവരുടെയും ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറി ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയാകുന്നത്. തമിഴ് നടൻ ബാല ആയിരുന്നു അമൃതയുടെ ആദ്യ ഭർത്താവു. എന്നാൽ ഇരുവരും വേർപിരിയുക ഉണ്ടായി. എന്നാൽ അമൃതയുടെ മകൾ അപ്പു അമൃതെയുടെ കൂടെ ആണ് ഗോപി സുന്ദറും അമൃതയും വിവാഹിതർ ആയിട്ടു മാസങ്ങൾ മാത്രമേ ആയിട്ടുള്ളു.

Amritha Suresh And Gopi Sundhar

 

Advertisement

ഫോട്ടോഷൂട്ട്

ബ്ലാക്ക് ടോപ്പും മിഡിയും അണിഞ്ഞു ഹണിറോസ്…

Published

on

ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ  മലയാള സിനിമയിൽ  എത്തിയ  നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് ഹണി പൊതുവേദികളിൽ എപ്പോഴും എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.മലയാളത്തിൽ നിരവധി സിനിമകൾ ഹണിറോസ് അഭിനയിച്ചിട്ടുണ്ട്.

 

ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഫോട്ടോകൾക്കൊക്കെ തന്നെ താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരത്തിനെതിരെ കിട്ടുന്ന ട്രോളുകൾ എല്ലാം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ഇപ്പോൾ ഹണിറോസിന്റെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ബ്ലാക്ക് ടോപ്പും സ്കേർട്ടും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടായിരുന്നു ഹണിറോസ് ഉദ്ഘാടന വേദിയിൽ എത്തിയത്.

 

Continue Reading

Latest News

Trending