അമൃതസുരേഷ്,ഗോപി സുന്ദറും  സോഷ്യൽ മീഡിയിൽ എന്ത് പോസ്റ്റ് ചെയ്യ്താലും അവയെല്ലാം വൈറൽ  ആകാറുണ്ട്. ഇപ്പോൾ ഓണത്തിന് ഇരുവരും പങ്കുവെച്ച മ്യൂസിക് വീഡിയോ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മാബലി വന്നു എന്ന മ്യൂസിക് ആൽബം ആണ് അമൃതയും, ഗോപിസുന്ദറും പുറത്തിറക്കിയത്,ഇരുവരും ചേർന്നാണ് ഈ ആൽബം ആലപിച്ചിരിക്കുന്നത്. തികച്ചും വത്യസ്തമായ ഒരു ആൽബം ആണ് ഇത്. ഇരുവരുടയും ആദ്യത്തെ ഓണം കൂടിയാണ് ഇത്, എന്നാൽ ഈ മ്യൂസിക് ആൽബത്തെ അധിക്ഷേപിച്ചു കൊണ്ട് ഒരു ആരാധിക എത്തിയിരിക്കുകയാണ്.

എന്ത് കൂറപാട്ടുകൾ  ആണ് ഇത്, ഇങ്ങനെ ഉള്ള പാട്ടുകൾ ഇനിയും ഇടരുത്, എന്തിനാണ് ഇങ്ങനെ ഉള്ള വില കളയുന്നത്, എന്നാൽ ആരാധികക്ക് തക്ക മറുപടിയും അമൃത് സുരേഷ്  നൽകി, ഇതിന്റെ  സ്ക്രീൻ  ഷൂട്ട് ആണ് അമൃത തന്റെ സോഷ്യൽമീഡിയിൽ പങ്കുവെച്ചത്, അമൃതയ്ക്ക് നിവേദിത രാഹുൽ എന്ന ആരാധികയാണ് പരിഹാസം നിറഞ്ഞ  ഈ മെസേജ് അയച്ചത്.
ഇതിൽ ഇരുവരും ആലപിച്ചു  അഭിനയിച്ചിരിക്കുന്ന മ്യൂസിക് ആൽബം ആണ്  മാബലി  വന്നേ. എന്നാൽ ഈ വീഡിയോയെ സപ്പോർട്ട് ചെയ്യ്തുകൊണ്ട് നിരവധി ആരാധകർ രംഗത്തു എത്തിയിട്ടുണ്ട്. ഈ മ്യൂസിക് ആൽബത്തിന് ബി കെ ഹരിനാരായണൻ ആണ് വരികൾ എഴുതിയത്. മുൻപും ഇരുവരും ഇങ്ങനെയുള്ള വീഡിയോകളും  സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്,