കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രീതി നേടിയ നടിയാണ് അമൃത നായർ .ഈ കഴിഞ്ഞ സെപ്റ്റെംബറിലാണ് താരം കുടുംബ വിളക്കിൽ നിന്നും പിന്മാറിയത് .ഏറെ സങ്കടത്തോടെ ആണ് സീരിയലിൽനിന്നും താരം പിന്മാറിയത് .അമൃത ലൈവിൽ പറഞ്ഞത് മാറേണ്ട ഒരു സാഹചര്യം വന്നസ്തു കൊണ്ടാണ്പിന് മാറിയത്  .കാർത്തിക ദീപം എന്ൻ പാരമ്പരയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ ശ്രീലക്ഷ്മി ശ്രീകുമാർ ഇപ്പോൾ കുടുംബ വിളക്കിൽ ശീതളിനെ അവതരിപ്പിക്കുന്നത് .ഇപ്പോൾ റേറ്റിങ്ങിൽ ഒന്നമതായി നിൽക്കുന്ന സീരിയിലാണ് കുടുംബ വിളക്കെ ഈ പരമ്പരയിൽ മീര വാസുദേവ ആണ് കേന്ദ്ര കഥാപാത്രമായി നിൽക്കുന്നത് . സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന സീരിയിലാണ് കുടുംബ വിളക്ക് .

കഴിഞ്ഞ ദിവസം അമൃതയുടെ സുഹൃത്തും നടനുമായ നൂബിൻജോണിയുമായി ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യൽമീഡിയിയിൽ അമൃത പങ്കു വെച്ചിരുന്നു .എന്നാൽ ആ ഫോട്ടോ കണ്ടതിനു ശേഷം ഇരുവരും പ്രണയത്തിൽ ആണെന്നുഉള്ള വാർത്തകൾ പ്രെചാരിച്ചിരുന്നു കൂടാതെ നടനും ,മോഡലുമായ ഷിയാസ് ഹാപ്പി മാരീഡ് ലൈഫ് എന്ന കമെന്റ് കൂടി ചെയ്യ്തതോടു കൂടി ആ വാർത്ത എല്ലാവരും വിശ്വസിച്ചു .എന്തായാലും ഇപ്പോൾ പുലി വാല് പിടിച്ചിരിക്കുകയാണ് അമൃത .വിവാഹ വാർത്തകൾ വലിയ മാനസിക വിഷമതകൾ ഉണ്ടാകുന്നുണ്ട് .ഇപ്പോൾ താരം ഇതിന്റെ സത്യവസ്ഥ തുറന്നു പറഞ്ഞു .ഞങ്ങൾ ഒന്നിച്ചു അഭിനയിക്കുന്ന പുതിയ പ്രോജക്ടിന്റെ ഭാഗമായുള്ള ഫോട്ടോ ആണ് ഞാൻ കഴിഞ്ഞ ദിവസം പങ്കു വെച്ചത് .ഷിയാസ് കുറിച്ചത് ഒരു തമാശക്ക് വേണ്ടിയാണു ഹാപ്പി മാരീഡ് ലൈഫ് എന്ന് കുറിച്ചത് .ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആണ്