Connect with us

സിനിമ വാർത്തകൾ

ഞാൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ പ്രശാന്തിന്‌ മറ്റൊരു പ്രണയം ഉണ്ടായിരുന്നു;വിവാഹത്തെകുറിച്ച് അമൃത

Published

on

മലയാള കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃതവർണ്ണൻ. ആദ്യം നായികയായി  എത്തിയ താരം പിന്നീട് വില്ലൻ വേഷങ്ങളിലും തിളങ്ങാൻ തുടങ്ങി. ഇപ്പോൾ താരം പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിക്കുന്നത്. നടൻ പ്രശാന്ത് ആണ് വരൻ.ഇപ്പോൾ താരംവിവാഹ ശേഷവും  സീരിയലുകളിലും സജീവമാണ്. എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പ്രോഗ്രാമിൽ നടി എത്തിയിരുന്നു. തനിക്കു ഒട്ടും ഇഷ്ട്ടം ഇല്ലാതായാണ് അമൃത അഭിനയത്തിലേക്ക് വന്നത് എന്ന് പറയുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ …പ്ലസ് ടുവിന് പഠിക്കുമ്പോൾ ആണ് താൻ ആദ്യമായി അഭിനയിക്കാൻ വന്നത്. ടീച്ചിങ് ആയിരുന്നു വലിയ താല്പര്യം.

തന്നെ നിർബന്ധിച്ചാണ് അഭിനയിക്കുന്നതിന് വേണ്ടി കൊണ്ട് വന്നത്.ചിപ്പിചേച്ചിയുടെ ഭർത്താവ് രഞ്ജിത ചേട്ടൻ സംവീധാനം ചെയ്ത വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ ആണ് ആദ്യമായി അഭിനയിച്ചതു.അന്ന് മുന്നൂറു രൂപയാണ് തന്റെ ആദ്യത്തെ പ്രതിഫലം.അവിടെ നിന്നുമാണ് ഐഷ്വര്യമായി അഭിനയപാടവം തുടങ്ങിയത്. പിന്നീട് താൻ തന്നെ ആയിരുന്നു വില്ലൻ വേഷങ്ങൾ തെരഞ്ഞെടുത്തത്.ചക്രവാകം എന്ന സീരിയലിൽ ആണ് ആദ്യമായി നായികയായി എത്തിയത്. പിന്നീട് സ്നേഹക്കൂട് എന്ന സീരിയലിൽ വന്നു.തനിക്കു നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ ആണ് കൂടുതൽ എളുപ്പം. കോമഡി സ്റ്റാറിൽ വെച്ചാണ് പ്രശാന്തിനെ കാണുന്നത്. സൂര്യ എന്ന ചേച്ചി വഴിയാണ് തന്നെ ഇഷ്ട്ടം ആണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറയുന്നത്.

എന്നാൽ അന്ന് എനിക്ക് താല്പര്യം ഇല്ലായിരുന്നു.തനിക്കു താല്പര്യം  ഉണ്ടാകുന്ന സമയത്തു പറയുമെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു.പിന്നീട് താൻ വിവാഹത്തിന് റെഡിയാണെന്നു പുള്ളിയോട് വിളിച്ചു പറഞ്ഞപ്പോൾ അന്ന് തനിക്കു ഒരു പ്രണയം ഉണ്ടെന്നു പ്രശാന്ത് പറഞ്ഞു എന്നോട് വേറെ നോക്കിക്കൊള്ളൻ  പറഞ്ഞു.കൂടതെ പ്രശാന്തുമായുള്ള മറ്റൊരു രസകരമായ കാര്യം പറഞ്ഞു.ഷോയിൽ വെച്ച് ഞങ്ങൾ പരസ്പരം ഒന്നും മിണ്ടത്തില്ല .അന്ന് പ്രോഗ്രാം കഴിഞ്ഞു റൂമിൽ പോയി ഭക്ഷണം കഴിക്കുവായിരുന്നു.അപ്പോൾ റൂമിൽ പ്രശാന്തയേട്ടൻ വന്നു . ഞാൻ ചിക്കൻ കാൽ കഴിച്ചുകൊണ്ടിരിക്കുമ്പൾ ആണ് ഞാൻ അദ്ദേഹത്തെ കണ്ടത് അങ്ങനെയാണ് പരസ്പരം ശ്രെദ്ധിക്കുന്നത്.

 

 

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending