Connect with us

സിനിമ വാർത്തകൾ

ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ  വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ് 

Published

on

2022 മെയ്യിൽ ആയിരുന്നു ഗോപിസുന്ദറും അമൃത സുരേഷും റിലേഷൻഷിപ്പിനെ കുറിച്ച്   സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞത്. എന്നാൽ ഗോപിസുന്ദറും ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു ഇത് മുൻപ്പ്.മലയാളത്തിലെ ഏറെ പ്രിയപ്പെട്ട സംഗീതജ്ഞന്മാരിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന താരമാണ് ഗോപി സുന്ദർ. സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. മലയാളത്തിൽ ഒത്തിരി മികച്ച ഗാനങ്ങൾ ഗോപി സുന്ദർ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഗീത സംവിധാന മേഖലയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ്.

നിരവധി സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോൾ അമൃതയും ഗോപി സുന്ദറും.സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നവരാണ് അമൃതയും ഗോപിസുന്ദറും.അമൃത സുരേഷിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ജനശ്രദ്ധ നേടിയത്. ഗോപി സുന്ദറിന്റെ ഉറക്കത്തെ തമാശ രീതിയിൽ കളിയാക്കി കൊണ്ടായിരുന്നു അമൃതയുടെ പോസ്റ്റ്. എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും, ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ചു ഉറങ്ങാതിരിക്കുന്ന മറ്റൊരാളും ഉണ്ടാവും എന്നായിരുന്നു അമൃതയുടെ വാക്കുകൾ. ഓ യു ആൻഡ് മി എന്നാണ് ഗോപി സുന്ദരനെ ടാഗ് ചെയ്തുകൊണ്ട് അമൃത സുരേഷ് കുറിച്ചത്.

Advertisement

സിനിമ വാർത്തകൾ

മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

Published

on

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്.

മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്.  ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാ‍ൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.

മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ  പുറത്തിറക്കുന്നുണ്ട്.

 

Continue Reading

Latest News

Trending