Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആന്റണി പെരുമ്പാവൂർ അമ്മയിൽ അംഗത്വം എടുത്തു .

മ ർക്കാർ  സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇപ്പോൾ താര സംഘടനയായ അമ്മയിൽ അംഗത്വം എടുത്തു .ഞയറാഴ്ച്ച കൊച്ചിയിൽ നടന്ന അമ്മയുടെ ,ജനറൽ ബോഡി യോഗത്തിനോട് അനുബന്ധിചാണ് ആന്റണി സംഘടനയിൽ അംഗത്വം എടുത്തത് .ആന്റണി കിലുക്കം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .എന്നാൽ ഒരു മുഴുനീള കഥാപാത്രമായി അഭിനയിച്ചത് ദൃശ്യം ടു ,ഇരുപത്തിഒന്നാം നൂറ്റാണ്ടു യെന്നിസിനിമകളണ് .

മലയാള ചലച്ചിത്ര ലോകത്തു ഒരുപാടു പണം വാരിയെടുത്തുള്ള ചിത്രങ്ങൾ ആന്റണി പെരുമ്പവൂരിന്റെഉടമസ്ഥതയിലുള്ള  ആശിർവാദ് സിനിമാസ് ബാനരിൽ നിര്മിച്ചെടുത്തിട്ടുണ്ടേ.അതിനു മുൻപ് തന്നെ ആന്റണി തീയറ്റർ ഉടമയുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു .

Advertisement. Scroll to continue reading.

ഇപ്പോൾ റിലീസിനൊരുങ്ങുന്ന മോഹൻലാലും പൃഥ്വിരാജിന്റേയും സിനിമയായ ബ്രോ ഡാഡിയിലും ആന്റണി പെരുമ്പാവൂർ ഒരു വേഷം ചെയ്യുന്നുണ്ടെ .ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി തന്നയാണ്  .പ്രിയദർശൻ ,മോഹൻലാൽ കൂട്ടു കെട്ടിൽ നിർമിച്ച മരക്കാർ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യ്തു .ഒരു നിർമാതാവുമാത്രമല്ല നല്ല അഭിനയ ശേഷിയുള്ള ഒരു കലാകാരൻ കൂടിയാണ് ആന്റണി പെരുമ്പവൂർ .

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളസിനിമ മേഖലിയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന സംവിധായകൻ ആണ് ശാന്തിവിള ദിനേശ്, ഇപ്പോൾ ആന്റണി പെരുമ്പാവൂരിന് കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, മലയാള സിനിമയിലെ ഒരു വലിയ കൂട്ടുകെട്ട്...

സിനിമ വാർത്തകൾ

മലയാളത്തിലെ പ്രിയതാരം മോഹനലാലിന്റെ പിറന്നാൾ സമ്മാനമായിട്ടു താരം പ്രധാന കഥാപാത്രമായ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു.ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ പേര് ” എലോൺ” എന്നാണ്. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിനത്തിൽ...

സിനിമ വാർത്തകൾ

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോഡാഡി. നൂറു കോടി ക്ലബ്ബിൽ ചെയ്ത ലൂസിഫർ എന്ന ചിത്രആയിരുന്നു പൃഥ്വിയുടെ ഒന്നാമത്തെ ചിത്രം.ഒരുമാസ്സ് ചിത്രം ആയിരുന്നു ലൂസിഫർ എങ്കിൽ ബ്രോഡായി കമ്പ്ലീറ്റ് ഫാമിലി...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം ആയിരുന്നു പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച ആരാധക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ചിത്രത്തെ കുറിച്ച് ഇപ്പോൾ നിർമ്മാതാവ് ആന്റണി...

Advertisement