മ ർക്കാർ  സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇപ്പോൾ താര സംഘടനയായ അമ്മയിൽ അംഗത്വം എടുത്തു .ഞയറാഴ്ച്ച കൊച്ചിയിൽ നടന്ന അമ്മയുടെ ,ജനറൽ ബോഡി യോഗത്തിനോട് അനുബന്ധിചാണ് ആന്റണി സംഘടനയിൽ അംഗത്വം എടുത്തത് .ആന്റണി കിലുക്കം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .എന്നാൽ ഒരു മുഴുനീള കഥാപാത്രമായി അഭിനയിച്ചത് ദൃശ്യം ടു ,ഇരുപത്തിഒന്നാം നൂറ്റാണ്ടു യെന്നിസിനിമകളണ് .

മലയാള ചലച്ചിത്ര ലോകത്തു ഒരുപാടു പണം വാരിയെടുത്തുള്ള ചിത്രങ്ങൾ ആന്റണി പെരുമ്പവൂരിന്റെഉടമസ്ഥതയിലുള്ള  ആശിർവാദ് സിനിമാസ് ബാനരിൽ നിര്മിച്ചെടുത്തിട്ടുണ്ടേ.അതിനു മുൻപ് തന്നെ ആന്റണി തീയറ്റർ ഉടമയുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു .

ഇപ്പോൾ റിലീസിനൊരുങ്ങുന്ന മോഹൻലാലും പൃഥ്വിരാജിന്റേയും സിനിമയായ ബ്രോ ഡാഡിയിലും ആന്റണി പെരുമ്പാവൂർ ഒരു വേഷം ചെയ്യുന്നുണ്ടെ .ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി തന്നയാണ്  .പ്രിയദർശൻ ,മോഹൻലാൽ കൂട്ടു കെട്ടിൽ നിർമിച്ച മരക്കാർ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യ്തു .ഒരു നിർമാതാവുമാത്രമല്ല നല്ല അഭിനയ ശേഷിയുള്ള ഒരു കലാകാരൻ കൂടിയാണ് ആന്റണി പെരുമ്പവൂർ .