Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമ്മ അസ്സോസിയേഷനിൽ വൻ തിരക്ക്! ധ്യാനും, കല്യാണിയും അപേക്ഷയുമായി എത്തി

നിര്മാതാക്കളുടെ തീരുമാനം കടുത്തതോടെ ഇപ്പോൾ ‘അമ്മ അസോസിയേഷനിൽ അംഗത്വം എടുക്കാൻ യുവ താരങ്ങളുടെ വലിയ തിരക്ക് ആണ് ഇപ്പോൾ നടക്കുന്നത്. സിനിമ സംഘടനകളിൽ അംഗത്വം ഉള്ളവരുമായി മാത്രമേ ഇനിയും എഗ്രിമെന്റ് സൈൻ ചെയ്‌യൂ എന്നായിരുന്നു നിർമാതാക്കളുടെ തീരുമാനം,

ധ്യാന്‍ ശ്രീനിവാസസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരടക്കം 22 പേരുടെ അപേക്ഷകളാണ് പുതിയതായി അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ വിലക്കിയതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ നിലപാട് കടുപ്പിച്ചത്. ഇപ്പോൾ നടൻ ഷെയ്‌നിന്റെ വിലക്ക് മാറാൻ ആണ് സാധ്യത എന്നും റിപോർട്ടുകൾ പറയുന്നു.

ഇതിൽ അംഗത്വവും ലഭിക്കാൻ 2,05,000 രൂപയാണ് ഫീസ്ആണ് അഭിനേതാക്കൾ നൽകേണ്ടത്, അതിൽ 36000 രൂപ ജി എസ് ടി ആണ്, കോവിഡിന് ശേഷമുള്ള ആദ്യത്തെ അംഗത്വ൦ അപേക്ഷയാണ് ഇത്.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിലെ യുവനായികമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി കല്യാണി പ്രിയദര്‍ശൻ. സംവിധായകൻ പ്രിയദര്‍ശന്റെയും നടി  ലിസിയുടെയും മകളെന്ന മേല്‍വിലാസത്തിലാണ് സിനിമാ ലോകത്തേയ്ക്ക് എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരിടം സിനിമയിൽ കണ്ടെത്താൻ കല്യാണിക്ക്...

സിനിമ വാർത്തകൾ

മലയാള സിനിമ മേഖലയിലെ ഇപ്പോൾ രൂക്ഷമായ ഒരു പ്രശ്നം തന്നെയാണ് ലഹരി മരുന്നിന്റെ ഉപയോഗം, കഴിഞ്ഞ ദിവസം ഇതിന്റെ ഉപയോഗം കാരണം തന്റെ മകനെ സിനിമയിൽ അഭിനയിപ്പിക്കാൻ ബുദ്ധിമുട്ടു ഉണ്ടെന്നു നടൻ ടിനി...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരനായ നടൻ ധ്യാൻ ശ്രീനിവാസന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, ഇപ്പോൾ അതുപോലൊരു അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ സിനിമകൾ എല്ലാം പരാചയപ്പെടാനും പിന്നൊരു ജോത്സ്യപ്രവചനത്തെ...

സിനിമ വാർത്തകൾ

സംവിധായകൻ ജോഷിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്ന പൊറിഞ്ചു മറിയം ജോസ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു, ചിത്രത്തിലെ ചെമ്പൻ വിനോദ്, ജോജു ജോർജ്, നൈല ഉഷ എന്നി താരങ്ങൾക്കൊപ്പം കല്യാണി പ്രിയ ദർശനും ഒന്നിക്കുന്നു....

Advertisement