Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അലീനയുടെയും അമ്പാടിയുടെയും പ്രണയം തകരുമോ ?അമ്മ അറിയാത് .കണ്ണ് നനയുന്നു

ഏഷ്യാനെറ്റ് സംപ്രഷണം ചെയ്യുന്ന സീരിയിലാണ്  അമ്മ അറിയാതെ .കുറച്ചു ദിവസമായി ഈ പരമ്പരയിൽ ഹൃദയ നുറുങ്ങുന്ന വേദനകളില്ലോടെ ആണ് കടന്നു പോകുന്നത് .പ്രേക്ഷകരെ ഇപ്പോൾ വേദനയിലാക്കുന്ന നിമിഷങ്ങളാണ് ഇപ്പോളുള്ളത് ആദ്യം മുതൽ ഇതൊരു ത്രില്ലെർ സ്റ്റോറി അയിര് ന്നു .ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ പരമ്പര പക തീർകാലിലൂടെ കടന്നു പോയത്ഇന്നത്തെ എപ്പിസോഡിൽ കൂടുതലും അലീനയുടെ അമ്പാടിയുടയും അവസ്ഥ തന്നേആണ്

കാണിക്കുന്നത് .അനുപമ മനഃപൂർവം തന്നെയാണ് അമ്പടിയെയും അലീനയുടെയും പ്രേമത്തെ തകർക്കാൻ നോക്കുന്നത് എന്ന് അലീനക്ക് മനസിലാകുന്നുണ്ട് എന്നാൽ അമ്പടി ഒന്നുമറിയാതെ ക്യാമ്പിൽ മറ്റൊരു അഗ്നി പരീക്ഷ നേരിടുകയാണ് .സ്ത്രീകൾക്ക് എതിരെ യുള്ള ആക്രമങ്ങൾക്കു സ്ത്രീകൾ പൊരുതുന്ന കാഴ്ചകൾ ആണ് ഈ സീരിയിലലിൽ കാണുന്നത് .എന്നാൽ ഇപ്പോളും ശത്രു പക്ഷത്താണ് അനുകൂലമായി നിൽക്കുന്നത് ഇന്നത്തെ എപ്പിസോഡിൽ പ്രക്ഷകർക്ക് വീണ്ടും വേദന തരുന്നതാണ്

Advertisement. Scroll to continue reading.

അമ്മ മകൾ വാത്സല്യവും പക്വതയുള്ള അലീന അമ്പാടി പ്രണയവും അതോടൊപ്പം തന്നെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് സ്ത്രീകൾ തന്നെ പൊരുതുന്ന കാഴ്ചകളും അമ്മയറിയാതെയിൽ കാണാം. എന്നാൽ കഥയുടെ ഇപ്പോഴുള്ള പോക്ക് ശത്രുപക്ഷത്തിന് അനുകൂലമായിട്ടാണ്. അമ്പാടിയെ സച്ചി രംഗത്തിറക്കിയ നരസിംഹം തല്ലിച്ചതച്ചതും അതിന് അനുപമയുടെ ശിശ്രൂഷയും ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർക്ക് വീണ്ടും വേദന തരുന്നതാണ്.ഇരുപേരും തമ്മിലുള്ള പിണക്കം മാറാൻ സാധ്യത ഉണ്ടാകുന്നുണ്ട് .ഒപ്പം രണ്ടു പേരും വീഡിയോ കാളിൽ വരുന്നുണ്ട്

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മിനിസ്ക്രീൻപ്രേഷകരുടെ പ്രിയ താരങ്ങൾ ആണ് ശ്രീതു ,നിഖിലും. അമ്മയറിയാതെ എന്ന സീരിയലിലെ അമ്പാടിയും, അലീനയുമായി ഇരുവരും തകർത്തു അഭിനയിക്കുകയാണ്. ആന്യ ഭാഷ താരങ്ങളായ ഇവർ ഇന്ന് മലയാളിപ്രേഷകരുടെ സ്വന്തം അലീന ടീച്ചറും, അമ്പാടി...

Advertisement