Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമിത് ചക്കാലക്കൽ ,അജിത് തോമസ് ചിത്രം. സന്തോഷം ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തുവിട്ടു .

അനു സിതാര ,അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥപത്രങ്ങളാക്കി അജിത്തോമസ് സംവിധനം ചെയുന്ന സന്തോഷംഎന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടുന്നു .അർജുൻ സത്യൻ തിരക്കഥ എഴുതി ചിത്രം പേരുപോലെ തന്നെ ഫീൽ ഗുഡ് സിനിമയാകും

അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് ആറ് മണിക്ക് റിലീസ് ചെയ്യും. അർജുൻ സത്യൻ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും.‌മീസ് എൻ സീൻ എന്റർ ടൈന്മെന്റ് ബാനറിൽ ഇഷപട്ടാലി ,അജിത്തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ ,മല്ലിക സുകുമാരൻ ,ആശാഅരവിന്ദ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭനയിക്കുന്നത് .

Advertisement. Scroll to continue reading.

കാർത്തിക് എ. ഛായാഗ്രാഹണം. വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍- ജോൺകുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-ഇക്ബാല്‍ പാനായിക്കുളം, കല-രാജീവ് കോവിലകം, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ.സ്റ്റീൽസ്  സന്തോഷ് പട്ടാമ്പി വാർത്ത പ്രചാരണം എ എ സ് ദിനേശ് ,പ്രൊഡക്ഷൻ എക്സ്ക്യൂട്ടീവ് സിൻജോ ഒറ്റത്തക്കൽ എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ .

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

Advertisement