Connect with us

Hi, what are you looking for?

കേരള വാർത്തകൾ

പ്രതിശ്രുത വരന്റെ മുഖം മറച്ച് അമേയ….!

നടി അമേയ മാത്യു വിവാഹിതയാകുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമേയ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.

ജീവിത പങ്കാളിയുടെ മുഖം കാണിക്കാത്തതിലുള്ള പരിഭവവും ചിലര്‍ പങ്കുവച്ചിട്ടുണ്ട്.ഇതിൽ ഒരു പ്രേക്ഷകനാണ് പ്രതിശ്രുത വരന്റെ വിവരങ്ങള്‍ കണ്ടെത്തിയതും.

വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്‌നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു.എന്ന കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ അമേയ പോസ്റ്റ് ചെയ്തത്.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍-3ന്റെ വിക്ഷേപണത്തിന് പിന്നാലെ ഒട്ടേറെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പേടകം കുതിച്ചുയരുന്ന ദൃശ്യങ്ങൾ വിമാനത്തിലിരുന്ന് പകര്‍ത്തിയിരിക്കുകയാണ് ഒരു യാത്രക്കാരന്‍. ചെന്നൈയില്‍ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ്...

കേരള വാർത്തകൾ

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു...

കേരള വാർത്തകൾ

കമ്പം ടൗണിലൂടെ ഭീതി പരത്തി അരികൊമ്പൻ.ഇതിനോടകം അഞ്ച് വാഹനങ്ങൾ തകർത്തു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.ആനയെ കണ്ട് ഭയന്നോടിയ ആൾക്ക് പരുക്ക് പറ്റി കമ്പം ആശുപത്രിയിൽ ചികിത്സയിൽ ആണ്. നിലവിൽ ചിന്ന കനാൽ ഭാഗത്തേക്കാണ്...

കേരള വാർത്തകൾ

അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വനിതാ ഡോക്ടർ മരിച്ചു.ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോക്ടർ ലക്ഷ്‌മി വിജയൻ മുപ്പത്തി...

Advertisement