Connect with us

സിനിമ വാർത്തകൾ

പുതിയ സന്തോഷത്തിൽ അമ്പിളി ദേവി, ആശംസകൾ നേർന്ന് ആരാധകർ

Published

on

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമ്പിളി ദേവിയുടെ ജീവിതം തകർക്കുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ആയിരുന്നു നടന്നത്, തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം തന്നെ തകർക്കുക ആണെന്നുമാണ് അമ്പിളി പറഞ്ഞത്, ഇതേതുടർന്ന് നിരവധി പ്രശ്നങ്ങൾ ആണ് ഉണ്ടായത്, ഒടുവിൽ ആദിത്യൻ ആത്മഹത്യക്ക് വരെ ശ്രമിച്ചു, ഇപ്പോൾ താരം ആദിത്യനു നേരെ കേസ് കൊടുത്തിരിക്കുകയാണ്, സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞാണ് അമ്പിളി ആദിത്യന് നേരെ കേസ് കൊടുത്തത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം ശേഷം താരം വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുക ആയിരുന്നു.

ഇപ്പോൾ ഇതാ വാവക്കുട്ടന്മാർ എന്ന ക്യാപ്‌ഷൻ നൽകികൊണ്ട് കഴിഞ്ഞദിവസം അമ്പിളി പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീട്ടിയ കീഴടക്കുകയാണ്. നിറഞ്ഞ പിന്തുണയാണ് അമ്പിളിക്കും മക്കൾക്കും ലഭിക്കുന്നതും. അമ്പിളിയുടെയും മക്കളുടെയും ചിത്രങ്ങൾക്ക് ശാന്തിവിള ദിനേശ് നൽകിയ ഒരു കമന്റാണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്. ഈ മക്കൾ അമ്പിളിക്ക് എന്നും പുഞ്ചിരി നൽകും എന്നാണ് അദ്ദേഹം കമന്റ് പങ്കിട്ടത്.

സിനിമ വാർത്തകൾ

വാണി ജയറാം അന്തരിച്ചു  കണ്ണീരോട് സംഗീത ലോകം…

Published

on

അഞ്ച്  പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്.  എന്നാൽ 1971ൽ തുടങ്ങിയ  സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്‌ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക്  പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.

എന്നാൽ  1973-ൽ സ്വപ്‌നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending