Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമല പോളിന്റെ സഹോദരൻ വിവാഹിതനാകുന്നു, സന്തോഷം പങ്കുവെച്ച് താരം

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി.

തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. അടുത്തിടെ താരത്തിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നിരുന്നു എന്നാൽ അത് സത്യം അല്ല എന്ന് അമല തന്നെ പറഞിരുന്നുഞാൻ വിവാഹിത അല്ല, ഇപ്പോൾ ഞാൻ സിനിമയുമായി തിരക്കിലാണ്, മറ്റൊന്നിനെ പറ്റിയും എനിക്ക് ചിന്ത ഇല്ല. എന്റെ തിരക്കുകൾ ഒഴിഞ്ഞതിനു ശേഷം മാത്രമേ ഞാൻ വിവാഹം കഴിക്കു, ഞാനെന്റെ പ്രണയത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്ബോള്‍ ഞാന്‍ അറിയിക്കും എന്നാണ് താരം പറഞ്ഞത് ഇപ്പോൾ തന്റെ വീട്ടിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

Advertisement. Scroll to continue reading.

അമലയുടെ സഹോദരൻ വിവാഹിതനാകുകയാണ്. താരത്തിന്റെ സഹോദരൻ അഭിജിത്ത് പോളാണ് വിവാഹിതനാകാൻ പോകുന്നത്, അമല തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്, തന്റെ സഹോദരന്റെയും സഹോദരൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയുടെയും ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിനുള്ളത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. മൂത്ത മകൾ...

സിനിമ വാർത്തകൾ

സിനിമാപ്രേമികൾ വലിയ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലാണ് അതേ പേരിൽ സംവിധായകൻ ബ്ലെസി സിനിമയാക്കുന്നത്....

ബിഗ്‌ബോസ്

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരദമ്പതികളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ഇവർ.  മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്നയും...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്ന് തെന്നിന്ത്യയിൽ ഒട്ടാകെ ഓളം സൃഷ്ടിക്കുകയും ഇപ്പോഴും കേന്ദ്ര കഥാപാത്രങ്ങൾ അടക്കം ചെയ്ത് ബി​ഗ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് ഉർവശി. ഉർവശിയോടും...

Advertisement