അമൽ നീരദിന്റെ സഹായി എന്നറിയപ്പെടുന്നു ത് അന്നും ,ഇന്നും എന്നും ഇഷ്ട്ടമാണ് സൗബിൻ ഷാഹിർ പറയുന്നു. മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവം എന്ന സിനിമയിൽ നീരദിനോടൊപ്പമുള്ള് വീഡിയോ പങ്കു വെച്ചാണ് താരത്തിന്റെ ഈ വാക്കുകൾ. സഹസംവിധയകനുമായി ,സംവിധാന സഹായി ആയും സൗബിൻ പ്രവർത്തിച്ചിട്ടുണ്ട്. അമലിന്റെ സഹായി ആയി ബിഗ് ബി , അൻവർ എന്നി ചിത്രങ്ങളിൽ സൗബിൻ പ്രവർത്തിച്ചിട്ടുണ്ട്. ദുൽഖര്‍ നായകനായ സിഐഎയിലും സൗബിൻ എത്തി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അജാസ് എന്ന കരുത്തുറ്റ കഥാപാത്രമായിരുന്നു തന്റെ പ്രിയ ശിഷ്യനായി അമൽ നീരദ് കരുതിവച്ചിരുന്നത്.

കൂടാതെ താരത്തിന് കുറിച്ച് ഭീഷ്മ പർവ്വം സിനിമ കണ്ടിട്ട് ലിറ്റോ തോമസ് എന്ന പ്രേഷകൻ എഴുതിയ വാക്കുകൾ ഇങ്ങനെയാണ് ..കുറെ വര്ഷങ്ങള്ക്കു മുൻപ് അമൽ നീരദിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മഴയുള്ള സമയത്തു മമൂക്ക ഒരു കാറിൽ നിന്നും ഇറങ്ങി അപ്പോൾ ആ സമയത്തു മഴ പെയ്യ്പ്പിച്ച ആ യുവാവിനെ അതികം ആരും സ്രെദ്ധക്കാൻ വഴിയില്ല എന്നാൽ വര്ഷങ്ങള്ക്കു ശേഷം മമ്മൂട്ടി നായകനയഒരുചിത്രം അമൽ നീരദ് പുറത്തിറക്കി ഇന്ന് ആ സിനിമയിലെ നായകനെക്കാൾ എന്നിലെ പ്രഷകനെ സന്തോഷിപ്പിച്ചത് അതിലെ നായകന്റെ കൂട്ടാളിയായ അമാനുഷികൻ അല്ലാത്ത തികച്ചും സാധാരക്കാരൻ ആയ ഒരു ചെറുപ്പക്കാരൻ ആണ്. അതെ അയാൾ തന്നെ സൗബിൻ ഷാഹിർ.