Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും ഗോൾഡിന് വരരുത് അൽഫോൺസപുത്രേൻ

നേരം ,പ്രേമം എന്നി സൂപർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേന് സംവിധാനം ചെയ്യുന്ന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥുരാജ് നയൻ താരയും നല്ല കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സിനിമയിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ലോകസിനിമാ ചരിത്രത്തിൽ പുതുമകൾ ഒന്നുമില്ലാതെ ആദ്യ സിനിമ നേരം എന്ന ചിത്രത്തെ അൽഫോൻസ് പരിചയപെടുത്തന്നത് ആ ചിത്രം കണ്ടു കഴിഞ്ഞപ്പോളാണ് അതിന്റെ അർഥം പലർക്കും മനസിലാകുന്നത്

മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പ്രേമം തിരുത്തി. ഗോൾഡിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തന്നെ അണിയറപ്രവർത്തകർ പങ്ക് വെച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് എപ്പോൾ അതിന്റെ ചിത്ര സംയോജനം നടക്കുവാണ് നേരവും പ്രേമവും പോലുള്ള സിനിമയല്ല ഗോൾഡ് എന്ന ഈ ചിത്രഇതു വേറൊരു ടൈപ്പ് ചിത്രം ആണ്. യുദ്ധവും പ്രേമവും പ്രേതീഷിച്ചു ആ വഴിക്ക് ആരും വരരുത് കുറച്ചു നല്ല താരങ്ങളും രണ്ടു മൂന്ന് പാട്ടുകളും തമാശകളും ഉള്ള ഒരു പുതുമ ഇല്ലാത്ത സിനിമയാണ്

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

‘പ്രേമം’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗതേക്ക് കടന്നു വന്ന സംവിധയകനും നടനുമാണ് അൽഫോൻസ് പുത്രൻ.ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ‘ഗോൾഡി’നെ നിരവധി വിമർശനങ്ങൾ ആണ് ലഭിച്ചത് . ചിത്രം ഓ ടി ടി...

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രം ആണ് ഗോൾഡ്, ഇപ്പോൾ പ്രേക്ഷകരെ പോലെത്തന്നെ താനും  ഗോൾഡ് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുക ആണെന്നാണ്  താരരാജാവ് മമ്മൂട്ടി പറയുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത പ്രേമം...

സിനിമ വാർത്തകൾ

2015 ഇൽ ആണ് അൽഫോൻസ് പുത്രൻ ഒരുക്കിയ “പ്രേമം” എന്ന ചിത്രം റിലീസ് ചെയ്തത്. നിവിൻ പോളി, സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, സിജു...

സിനിമ വാർത്തകൾ

പ്രേമം എന്ന ഒരു ഒറ്റ സിനിമ കൊണ്ട് സിനിമ പ്രേഷകർക്കു പ്രിയങ്കരനായ സംവിധയകനും നടനുമാണ് അൽഫോൻസ് പുത്രൻ. ഇപ്പോൾ അൽഫോൻസിൻറെ ഒരു പ്രസ്തവാന വളരെ യധികം പ്രേക്ഷകരെ ആവേശത്തിലാക്കി ഇരിക്കുകയാണ്.തന്റെ ഫേസ്ബുക് പേജിലൂടെ...

Advertisement