ബിഗ് ബോസ് സീസൺ 4  ഇപ്പോൾ ഫൈനലിൽ എത്തിക്കഴിഞ്ഞു. ഫൈനലിൽ എത്താൻ ആദ്യത്തെ മത്സരാർഥിയായ  ദില്ഷയെ കണ്ടെത്തിക്കഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വിജയിച്ചാണ് ദില്ഷ ഈ സ്ഥാനത്തേക്ക് എത്തിച്ചേർന്നത്. ദില്ഷക്കൊപ്പം ഫൈനലിൽ എത്താൻ ആരാകും എന്നുള്ള ചോദ്യവുമായി കാത്തിരിക്കുകയാണ്  പ്രേക്ഷകർ. എന്നാൽ അതിനുള്ള വിജയ സാധ്യതക്കുള്ള ഉത്തരവുമായി വരുകയാണ്  സോഷ്യൽ മീഡിയയിലെ ഒരു കുറിപ്പ്.

ബിഗ് ബോസ്സിലെ നല്ല കരുത്തുറ്റ സ്ത്രീ ശബ്ദത്തിന്റെ ഉടമയാണ് ലക്ഷ്മി പ്രിയ. 100% വും ലക്ഷ്മി പ്രിയ ഫൈനലിൽ എത്താൻ കൂടുതൽ സാധ്യത കാണുന്നുണ്ട്. കാരണം നല്ലൊരു പോരാളിയും, സ്നേഹ സമ്പന്നയുമാണ് ലക്ഷ്മി പ്രിയ എന്ന് പ്രേക്ഷകർ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. കുറച്ചു ആഴ്ചകൾ കൊണ്ട് കത്തിജ്വലിക്കുന്ന സൂര്യനെ പോലെഉള്ള ഒരു മല്സരാര്ഥിയാണ് ബ്ലെസ്ലിലി അതുകൊണ്ടു തന്നെ ഫൈനലിൽ എത്താൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്നു൦ കുറിപ്പിൽ പറയുന്നു, അതുപോലെ തന്നെ വാക് ചാതുര്യം കൊണ്ട് തന്നെ സമ്പന്നനായ ഒരു മത്സരാർത്ഥിയാണ് റിയാസ്.


റിയാസിന്റെ കൂർമ്മ ബുദ്ധി തന്നെ അവനെ കരുത്തുറ്റ മത്സരാർത്ഥിയായ മാറിയിട്ടുണ്ട്. അവൻ മാത്രമേ ഉള്ളു എങ്ങനെ വേണം ബിഗ് ബോസിൽ കളിക്കേണ്ടത് ആ രീതിയിൽ കളിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.ധന്യക്കും, റോൺ സണും ഒരു വെല്ലു വിളിയായി നിൽക്കുന്ന ഒരു മത്സരാർഥിയാണു സൂരജ്. സൂരജ് മത്സരത്തിൽ കാണിക്കുന്ന ഒരു മികവ് ഉണ്ടല്ലോ അത് മാത്രം മതി അവനെ ഫൈനലിൽ എത്താൻ എന്നും പ്രേക്ഷകർ പറയുന്നു.എങ്കിലും ഒരു ആശയ കുഴപ്പത്തിൽ തന്നെയാണ്   പ്രേക്ഷകർ.