Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എനിക്ക് വേദനിക്കാതെ എങ്ങെനെ പറയണം എന്ന് സ്നേഹക്ക് അറിയാം; അല്ലു അർജുൻ

ഒരു മലയാള സിനിമയിൽ പോലും അഭിനയിക്കാതെ തന്നെ അല്ലു അർജുൻനെ മലയാളപ്രേക്ഷകർക്ക്‌ പ്രിയങ്കരനാണ്.മൊഴിമാറ്റ സിനിമകൾ കേരളത്തിൽ വലിയ വേരോട്ടം തുടങ്ങിയ കാലത്തെ മലയാളികളുടെ മനസിൽ അല്ലു അർജുൻ ഒരു മല്ലു അർജുനായി മാറി. സിനിമയിൽ അഭിനയിച്ച കാലത്തു തന്നെ അല്ലു അർജുനനെ കേരളത്തിൽ തന്നെ വലിയ ഫാൻസ്‌ അസോസിയേഷൻ തന്നെയുണ്ടായി. ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ഫോളോഴ്സിന്റെ എണ്ണത്തിൽ റെക്കോർഡ് സ്രെഷിട്ടിചേക്കുവാണു ഈ തെന്നിന്ത്യൻ താരം.തലമുറ മാറുന്നുണ്ട് എന്നാൽ അല്ലു അർജുൻ സ്‌ക്രീനിൽ കാണിക്കുന്ന ഉർജ്ജത്തിന് യാതൊരു കുറവും ഇല്ല.

ബണ്ണി സിനിമ ഓളം തീർത്ത കാലത്തു ക്യാമ്പസ്‌ഡേയ്ക്കു തലകുത്തി നിന്ന് ഡാൻസ് കളിചവർ ഇന്നു അച്ഛൻമാരായിട്ടുണ്ട്‌ഇപ്പോൾ അവരുടെ മക്കൾ അല്ലു ഫാൻസ്‌ ആയിരിക്കും. പുഷ്പയിലെയും, വൈകുണ്ഠപുരത്തെ സിനിമകളിലെ പാട്ടുകൾ കുട്ടികൾ പറന്നു ചുവടു വെക്കുന്നു. എവിടെ നിന്നുമാണ് ഈ ഊർജം.ഇത് എങ്ങനെ സാധ്യം ആകുന്നു.ചുറ്റുമുള്ള ആളുകൾ ആണ് എപ്പോളും പോസിറ്റീവ് ആയി നിർത്തുന്നത്.ജോലി ചെയ്യുന്ന ടീമിനൊപ്പം യെന്നിലേക്കുള്ള സന്തോഷം പകരാനുള്ള ഊർജം ഉണ്ട് താരം പറയുന്നു.ചന്ദനക്കടത്തുമായി ബന്ധപ്പെട്ടാണ് പുഷ്പയുടെ കഥ പോകുന്നത്.

Advertisement. Scroll to continue reading.

പലരും എന്നോട് ചോദിക്കും ഇത്ര റൊമാന്റിക്കായ ആൾ സിനിമയിൽ ഇങ്ങനെ ആണെങ്കിൽ വീട്ടിൽ എങ്ങനെയാണ് .ജീവിതത്തിലും ഞാൻ റൊമാന്റിക്ക് ആണ് അതിന്റെ എല്ലാ ക്രെഡിറ്റും എന്റെ ഭാര്യ സ്നേഹക്ക് ഉള്ളതാണ്. ഞങ്ങളുടെ പ്രണയവിവാഹം ആയിരുന്നു. വീട്ടിൽ എന്റെ ഏറ്റവും വലിയ ക്രിട്ടിക്ക് സ്നേഹ ആണ്.എന്നാൽ വിമർശിക്കുകയും ചെയ്‌യും എനിക്ക്  വേദനിക്കാതെ എങ്ങനെ പറയണം എന്ന് സ്നേഹക്കു അറിയാം. സ്നേഹയുടെ സിനിമയെ കുറിച്ച് പറയുന്ന അഭിപ്രയം വളരെ സത്യസന്ധം ആയിരിക്കും.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

തെന്നിന്ത്യയിലും മലയാളത്തിലും നിരവധി ചിത്രങ്ങൾ അഭിനയിച്ച നടിയാണ് സ്നേഹ, തെന്നന്ത്യൻ സൂപ്പർ താരം പ്രസന്നൻ ആണ് സ്നേഹയെ വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയിൽ സജ്ജീവമായ താര ദമ്പതികൾ മക്കളുമൊത്തുള്ള ചിത്രങ്ങൾ ഇടക്ക് ആരാധകരുമായി...

സിനിമ വാർത്തകൾ

മലയാളത്തിലും, തെന്നിന്ധ്യയിലും  ഒരുപോലെ ആരധകരുള്ള നടിയാണ് സ്നേഹ. മലയാളത്തിൽ താരത്തിന് കൂടുതൽ അവസരം ലഭിച്ചത് മമ്മൂട്ടിക്കും, മോഹൻലാലിനൊപ്പവുമാണ്. എന്നാൽ സ്നേഹയും, തമിഴ് നടൻ പ്രസന്നയും  തമ്മിൽ വിവാഹം കഴിഞ്ഞതിനു ശേഷം താരം സിനിമയിൽ...

സിനിമ വാർത്തകൾ

സിനിമ ആരാധകർ ഏറെ ആവേശത്തോടെ മനസിലേറ്റിയ ചിത്രമാണ്  പുഷ്പ്പ . ചിത്രത്തിൽ നായിക ആയി എത്തുന്നത് അല്ലു അർജുൻ ആണ്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ  രണ്ടാം ഭാഗത്തില്‍ മലൈക അറോറ നൃത്തരംഗത്തില്‍ അഭിനയിക്കാൻ...

സിനിമ വാർത്തകൾ

പ്രേക്ഷകർ കാത്തിരുന്നു അല്ലു അർജുൻ ചിത്രം ആയിരുന്നു ‘പുഷ്‌പ’. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചതു. അതിൽ ഏറ്റവും നല്ല കഥാപാത്രം ആയിരുന്നു ഫഹദ് ഫാസിൽ ചെയ്ത്  ഭൻവർ സിങ് ശെഖാവത്ത്എന്ന...

Advertisement