സിനിമ വാർത്തകൾ
ഇനി അല്ലു അർജുന്റെ നായികയാവാൻ മലൈക…

സിനിമ ആരാധകർ ഏറെ ആവേശത്തോടെ മനസിലേറ്റിയ ചിത്രമാണ് പുഷ്പ്പ . ചിത്രത്തിൽ നായിക ആയി എത്തുന്നത് അല്ലു അർജുൻ ആണ്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മലൈക അറോറ നൃത്തരംഗത്തില്‍ അഭിനയിക്കാൻ എത്തിയിരിക്കുകയാണ് . മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേയിലെ ‘ചയ്യ ചയ്യ’, ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക. എന്നാൽ ബോളീവുഡിലെ പ്രമുഖ നടിയാണ് മലൈക അറോറ.
എം.ടി.വിയുടെ വീഡിയോ ജോക്കി ആയാണ് മലൈക അറോറ തന്റെ കഴുവുകൾ സിനിമ ലോകത്തേക്ക് എത്തിച്ചത്. എന്നാൽ താരത്തിന് പിന്നീടങ്ങോട്ട് പല പ്രധാന പരിപാടികളും എം.ടിവിയിൽ മലൈക അവതരിപ്പിച്ചു. എന്നാൽ അവിടെ നിന്നും മോഡലിംഗിലേക്ക് മലൈക തിരിയുകയായിരുന്നു. ഇപ്പോൾ ഇത അല്ലു അർജുന്റെ ചിത്രത്തിൽ നിർത്തം വെക്കാൻ ആയിട്ടു എത്തിയിരിക്കുകയാണ് താരം.തെന്നിന്ത്യൻ സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ്പ രണ്ടാം ഭാഗം. എന്നാൽ ചിത്രത്തിന്റെ ആദിത്യ ഭാഗത്തു സാമന്തയാണ് നായിക ആയിട്ടു എത്തിയത്.
സിനിമ വാർത്തകൾ
എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.
ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,
അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.
- സിനിമ വാർത്തകൾ3 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ4 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ3 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ3 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ4 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ
- പൊതുവായ വാർത്തകൾ4 days ago
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ ഇത് പെണ്ണല്ല