ടെലിവിഷൻ  പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരമാണ്  അലീന പടികൾ. ബിഗ്‌ബോസിലൂടെ ആണ് മലയാളികൾക് ഏറെ പ്രിയങ്കരി ആയതു. എന്നാൽ അലീന സീരിയൽ, അവതാരിക ഷോ  എന്നിവയിൽ എല്ലാം പരിചിതയാണ് അലീന. എന്നാൽ കഴിഞ്ഞ വർഷമാണ് താരം  വിവാഹിതയായത്. നീണ്ട പ്രണയത്തിനു ശേഷമായിരുന്നു  ഇരുവരുടെയും വിവാഹം.സീരിയലിൽ മാത്രമല്ല അലീന സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ  വിശേഷങ്ങളും  ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഓക്കേ താരം   സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.  എന്നാൽ താരത്തിന്റെ ചിത്രങ്ങൾ എല്ലാം നിമിഷങ്ങൾ കൊണ്ട് വൈറൽ  ആകാറുണ്ട്.

Alina Padikkal

എന്നാൽ ഇപ്പോൾ താരത്തിന്റെ നീണ്ട പ്രണയത്തിനു ശേഷം വിവാഹ ജീവിതം ആരംഭിച്ചിട്ട് ഒരു വര്ഷം തികഞ്ഞു. താരം  ആ സന്തോഷ വാർത്ത സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്. വിവാഹശേഷം  ഉള്ള ഭർത്താവുമായ ചിത്രങ്ങൾ എല്ലാം തന്നെ അലീന പങ്കു വെക്കാറുണ്ടായിരുന്നു.രോഹിത് പ്രദീപ് ആണ് എലീനയുടെ ജീവിത പങ്കാളി.365  ഡേയ്സ് ഓഫ് ഹാപ്പിനെസ്സ് എന്ന അലീന പങ്കു വെച്ചിരിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി ആരാധാർകാർ താരത്തിന് ആശംസകൾ ആയിട്ടു എത്തിയിരുന്നു.

Alina Padikkal