Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മമ്മൂട്ടി ചിത്രമാണേൽ അഭിനയിക്കാൻ ഞാൻ ഇല്ല മോഹൻ ആണേൽ നോക്കാം അലന്‍സിയര്‍ !

മമ്മൂട്ടി ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോൾ താനില്ല എന്ന് പറഞ്ഞ നിമിഷത്തെ കുറിച്ചാണ് അലന്‍സിയറിന്റെ വെളിപ്പെടുത്തൽ. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വാചാലനായത്. അതെ സമയം മമ്മൂട്ടി തന്നെയാണ് തന്നെ സിനിമയിലേക്ക് നിർദ്ദേശിച്ചതെന്ന് അറിഞ്ഞപ്പോൾ ആണ് ആ പേടി മാറിയത്. കസബ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിയച്ചപ്പോൾ ഉള്ള അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ. മമ്മൂട്ടി വളരെ ചൂടനായ വെക്തി എന്നാണ് പൊതുവെ ഉള്ള സംസാരം എന്നാൽ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. മമ്മൂട്ടി പൊതുവെ മറ്റുള്ളവരോട് ഹാസ്യ രൂപേണയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുൻപുള്ള അഭിമുഖത്തിൽ മാമൂട്ടിയെയും മോഹാലയിൽനേയും കുറിച്ചുള്ള അലന്‍സിയറിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രെദ്ധ നേടിയിരുന്നു. “തോപ്പില്‍ ജോപ്പനില്‍ ഒരു രംഗമുണ്ട്. കബടി കളിക്കുന്നതിനിടെ മമ്മൂട്ടി എന്നെ വലിച്ചിടും. ഞാന്‍ തെറിച്ചു വീഴണം. റിഹേഴ്‌സല്‍ എടുത്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ പറഞ്ഞു അത് വേണ്ട എന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, കുഴപ്പമില്ല നന്നായിട്ടുണ്ട്. എന്നിട്ട് എന്റെ അരികില്‍ വന്ന് ചോദിച്ചു, ‘എത്ര വയസ്സുണ്ട്?’ അല്പം ബഹുമാനം കിട്ടുമല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു, 53. ‘അപ്പോ കുഴപ്പമില്ല ലാലിനെക്കാള്‍ ചെറുപ്പമാ, ചെയ്‌തോളൂ’. അത് കേട്ടപ്പോള്‍ ഞാന്‍ ദയനീയമായി ഒന്ന് നോക്കി. അപ്പോള്‍ മമ്മൂട്ടി പറയുകാ, ‘ഇങ്ങനെയാ ഓരോന്ന് പഠിക്കുന്നത്’ എന്ന്…”
buy windows professional 2016

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടൻ അലൻസിയർ. താനൊരു പാവമാണെന്നും ഇനിയെങ്കിലും വെറുതെ വിടണമെന്നും അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചു . ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതേവിടണം. ഞാനൊന്നും...

സിനിമ വാർത്തകൾ

തമിഴ്‌സിനിമകളിൽ തമിഴ്‌നാട്ടുകാരായ കലാകാരന്മാരെമാത്രമേ സഹകരിപ്പിക്കൂ, ചിത്രീകരണം തമിഴ്‌നാടിന്‌ പുറത്താകരുത്‌, ഒഴിച്ചുകൂടാനാകാത്ത അവസരത്തിൽമാത്രമേ പുറമെ ചിത്രീകരണം നടത്താവൂവെന്നും ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകും എന്ന തരത്തിൽ ഫെഫ്‌സി അല്ലെങ്കിൽ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത്...

സിനിമ വാർത്തകൾ

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. രണ്ടു മനുഷ്യരുടെ ദ്വന്ദ...

സിനിമ വാർത്തകൾ

മലയാളത്തിലെ പ്രിയ താരങ്ങളെല്ലാം യൂറോപ്പിലും ലണ്ടനിലുമൊക്കെ അവധിക്കാലം ആഘോഷിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോബോബനും,മഞ്ജുവാരിയരുമൊക്കെ യൂറോപ്പിൽ ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും എം എ യൂസഫലിയുമൊക്കെ കണ്ടുമുട്ടിയത്ല്‍ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹന്ലാലൈൻ കണ്ടുമുട്ടിയതിന്റെ...

Advertisement