Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മമ്മൂട്ടിയുടെ സിനിമ ആണെന്നറിഞ്ഞപ്പോൾ ഞാൻ വേണ്ടാന്ന് വെക്കാൻ തീരുമാനിച്ചു അത് തന്നെയാണ് ഭാര്യയും പറഞ്ഞത് അലൻസിയർ 

ചെറുതും ,വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ അലൻസിയർ ഒരിക്കൽ മമ്മൂട്ടിയുടെ ചിത്രത്തിലേക്ക് ഓഫ്ഫർ കിട്ടിയപ്പോൾ അത് നിരസിച്ചു, ആ കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് അലൻസിയർ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം കണ്ടിട്ട് ആണ് എന്നെ മമ്മൂക്ക സജസ്റ്റ് ചെയ്യ്തത്, എനിക്ക് സിനിമയിൽ വലിയ ഒരു താരം ആകണമെന്ന് ഒന്നും അന്ന് വിചാരമില്ലായിരുന്നു, ഒരിക്കൽ മമ്മൂക്കയുടെ പ്രൊഡക്ഷൻ കൺഡ്രോളർ അലക്സ് എന്നെ വിളിച്ചു

അദ്ദേഹം എന്നെ വിളിച്ചിട്ടു പറഞ്ഞു ഇത് മമ്മൂക്കയുടെ ചിത്രം ആണ് 7  ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നും, കോലാർ എന്ന സഥലത്തു വെച്ചാണ് ഷൂട്ടിംഗ് എന്നും പറഞ്ഞു, അത് മമ്മൂക്കയുടെ സിനിമ ആണെന്നു കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി, എന്ത് ചെയ്യണെമെന്നു അറിയില്ല,  ഒന്നാമത് മമ്മൂക്ക വളരെ ദേഷ്യക്കാരൻ ആണെന്നാണ് കേട്ടിരിക്കുന്നത്

Advertisement. Scroll to continue reading.

ഞാന്‍ എന്റെ ഭാര്യയെ വിളിച്ചു പറഞ്ഞു. മമ്മൂക്കയുടെ പടത്തിലേക്ക് വിൡച്ചിട്ടുണ്ട്. എനിക്ക് ശരിയാകുമെന്ന് തോന്നുന്നില്ല. പോകാന്‍ പറ്റുമോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഇപ്പഴേ പോണോ, വിട്ടുകളാ എന്നാണ് അവള്‍ പറഞ്ഞത്.അതിനു ശേഷം അലക്സ് വിളിക്കുംപോൾ ഒക്കെ ഞാൻ മുബയിൽ  എടുക്കില്ലായിരുന്നു. പിന്നീട് വിളി കഠിനം ആയപോൾക്കും ഞാൻ അലക്സിനോട് ഉള്ള സത്യം പറഞ്ഞ്, എനിക്ക് അദ്ദേഹത്തെ പേടിയാണ് എന്ന് , അപ്പോൾ അലക്സ് പറഞ്ഞു വരാതിരുന്നാൽ ആണ് അദ്ദേഹത്തിന് ദേഷ്യം ഉണ്ടാകുന്നത്, അതുകേട്ടപ്പോൾ ഞാൻ ഓക്കേ പറഞ്ഞു, അങ്ങനെയാണ് ഞാൻ കസബയിൽ എത്തിയത് അലൻസിയർ പറയുന്നു

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടൻ അലൻസിയർ. താനൊരു പാവമാണെന്നും ഇനിയെങ്കിലും വെറുതെ വിടണമെന്നും അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചു . ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതേവിടണം. ഞാനൊന്നും...

സിനിമ വാർത്തകൾ

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. രണ്ടു മനുഷ്യരുടെ ദ്വന്ദ...

സിനിമ വാർത്തകൾ

അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബവും യുകെയില്‍ എത്തിയ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഭാര്യ സുല്‍ഫത്തും ഒന്നിച്ച് മാഞ്ചസ്റ്റര്‍ മുതല്‍ ലണ്ടന്‍ വരെ കാറോടിച്ച് പോകുന്ന വീഡിയോയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ...

സിനിമ വാർത്തകൾ

അവാർഡ് വേദിയിൽ വികാരഭരിതനായി ജോജു ജോർജ. ആനന്ദ ടിവി ഫിലിം അവാർഡ് വേദിയിലെ ആണ് മനോഹരമായ നിമിഷങ്ങൾ കണ്ടത് . വിവിധ സിനിമകളിലെ പ്രകടങ്ങൾ മാനിച്ചു വെർസെറ്റിൽ ആക്ടറിനുള അവാർഡ് ആണ് ജോജുവിന്‌...

Advertisement