സിനിമ വാർത്തകൾ
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…

ചുരുങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപര്‍ണ.സൂരറൈ പോട്രിലെ ബൊമ്മി എന്ന കഥാപാത്രം അപര്‍ണയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ്.തമിഴില്‍ സൂര്യക്കൊപ്പം ചെയ്ത സൂരറൈ പോട്ര് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള നടിയാണ് അപര്‍ണ.ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരം മലയാളികൾക്ക് ഏറെ പ്രിയങ്കരി ആണ് അപർണ ബാലമുരളി.

Akshay Kumar & Aparna balamurali
എന്നാൽ ഇപ്പോൾ ബോളിവുഡ് താരം അക്ഷയ് കുമാറിനെ കണ്ടുമുട്ടിയ വിശേഷം ആരാധകർക്ക് പങ്കുവെച്ചിരിക്കുകയാണ് നടി അപർണ ബാലമുരളി.സുധ കൊങ്ങര സംവിധാനം ചെയ്ത ‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ സെറ്റിലാണ് നടി ചെന്നൈയിൽ വെച്ച് അക്ഷയ് കുമാറിനെ കണ്ടത്.‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലെ ബൊമ്മിയായി അഭിനയിച്ച അപർണ ബാലമുരളി ഹിന്ദി റീമേക്കിൽ സൂര്യയുടെ വേഷത്തിൽ എത്തുന്ന അക്ഷയ് കുമാറിനെ കാണാൻ എത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് പകർത്തിയ ഒരു ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രം പങ്കുവെച്ച അപർണ ബാലമുരളി.

Akshaykumar
അപർണ പറഞ്ഞു ഹിന്ദി ചിത്രത്തിൽ താരം അഭിനയിക്കുന്നില്ല. അപർണ അവതരിപ്പിച്ച കഥാപാത്രത്തെ രാധിക മധൻ ആണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു.വീർ എന്ന കഥാപാത്രത്തെ ആണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം നടൻ സൂര്യ അക്ഷയ് കുമാറിനൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നാണ് പറയുന്നത്.

Aparna Balamurali
സിനിമ വാർത്തകൾ
കത്രീനയുടെ സമ്പാദ്യം അറിഞ്ഞു കണ്ണ് തള്ളുന്നു ആരാധകർ!!

ബോളിവുഡ് രംഗത്തു മികച്ച താരമാണ് കത്രീന കൈഫ്. നിരവധി ആരധകരുള്ള താര൦ നിരവധി ഗോസിപ്പ് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡ് രംഗത്തു എത്തിയിരുന്നത്, ഈ ചിത്രം തന്നെ ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരുന്നു നടി കത്രീനയും, വിക്കി കൗശലും വിവാഹിതരായതു.
വിക്കിയേക്കാൾ സീനിയോറിറ്റി ഉള്ള നടി കത്രീനക്ക് ഇപ്പോൾ ആസ്തി 224 കോടിയോളം ആണ്. എന്നാൽ വിക്കിക്ക് 28 കോടി ആണ്, ഒരു സിനിമക്ക് കത്രീന വാങ്ങിക്കുന്ന പ്രതിഫലം 12 കോടിയോളം ആണ്. നല്ലൊരു വരുമാനം സോഷ്യൽ മീഡിയ വഴിയും താരത്തിനു ലഭിക്കുന്നുണ്ട്. ഒരു പ്രമോഷണൽ പോസ്റ്റിനു താരത്തിന് ലഭിക്കുന്നത് 97 ലക്ഷം രൂപയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈ പരസ്യ ചിത്രങ്ങളിൽ 7 കോടിയോളം ആണ് വാങ്ങുന്നത്.
ഇന്ത്യയിൽ മുൻനിര നായികമാരിൽ രണ്ടാം സ്ഥാനം ആണ് കത്രീനക്ക് ലഭിച്ചിരിക്കുന്നത്. ദീപിക പദുകോൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതു. ഫോൺ ഭൂത് ആണ് കത്രീനയുടെ ഇനിയും റിലീസ് ആകനുള്ള ചിത്രം. ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. എന്തയാലും താരത്തിന്റെ ഈ ആസ്തി അറിഞ്ഞു ആരാധകർ ഞെട്ടിയിരിക്കുകയാണ്.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ7 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്‍