Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഉമ്മൻചാണ്ടിയെ ഓർത്തു വിങ്ങിപ്പൊട്ടി അഖിൽ മാരാർ

താൻ ഏറ്റവും കൂടുതൽ ആര്ധിക്കുന്ന രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നു അഖിൽ മാരാർ.താൻ യൂത് കോൺഗ്രസിലേക്ക് പോകാൻ കാരണം ഉമ്മൻചാടിയാണ്. ജങ്ങൾക്കിടയിൽ ഇത്രയേറെ സജീവമായി ഇടപഴകുന്ന ഒരു നേതാവില്ല. ഒരുപാട് അനുഭവങ്ങൾ തനിക്ക് ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടെന്നു അഖിൽ മാരാർ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ബിഗ് ബോസ് സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ. നേരത്തെ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിൽ പറഞ്ഞ മറുപടി പങ്കുവെച്ചാണ് അഖിൽ പ്രതികരിച്ചത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.

Advertisement. Scroll to continue reading.

‘കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്’ എന്ന വാർത്തയുടെ തലക്കെട്ടാണ് അഖിൽ മാരാർ പങ്കുവെച്ചത്. ‘മനുഷ്യനാകണം… മനുഷ്യനാകണം.പണ്ടേ തള്ളി കളഞ്ഞതാന് ഒരോർമപെടുത്തൽ മാത്രം..’, എന്നാണ് വാർത്തയ്ക്ക് ഒപ്പം അഖിൽ മാരാർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എല്ലാ പ്രതികരണവും വിനായകനെ പ്രതികൂലിച്ചുള്ള കമന്റുകളാണ്. 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നു കൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ...

കേരള വാർത്തകൾ

ഉമ്മൻ ചാണ്ടി .. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് .. പാർട്ടിക്കാരുടെ ഓ സി .. കേരളരാഷ്ട്രീയത്തിന്റെ സൗമ്യമുഖം..മഞ്ജു പോലെ ആർദ്രമായ മനസ്സ് കോൺഗ്രസുകാരൻ. അപ്പ പോയി എന്ന ചാണ്ടി ഉമ്മാന്റെ ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിനെ...

ബിഗ്‌ബോസ്

ബിഗ്ബോസ് മലയാളം സീസണ്‍ 5ന് സമാപനമായി. അവസാനം അഖില്‍ മാരാര്‍ കപ്പ് നേടി. അൻപത് ലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുന്ന സമ്മാനത്തുക. ഇതിനൊപ്പം മാരുതി സുസുക്കിയുടെ പുതിയൊരു കാറും സമ്മാനമായി ലഭിക്കും. ഫസ്റ്റ് റണ്ണറപ്പായി...

കേരള വാർത്തകൾ

ബിഗ് ബോസ് സീസൺ 5 ന്റെ കഴിഞ്ഞ ഞായറാഴ്‍ചത്തെ എപ്പിസോഡാണ് അത്യന്തം നാടകീയ സംഭവങ്ങള്‍ക്ക് കാരണമായത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിനിടെ വാക്ക് തര്‍ക്കമുണ്ടായത്  എപ്പിസോഡിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചിരുന്ന...

Advertisement