Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രം കണ്ടു പൊട്ടിച്ചിരിച്ചുആരാധകർ.

മലയാള സിനിമയുടെ യുവതലമുറയിലെ നായകന്മാരിൽ ഒരു നടൻ ആണ് അജു വർഗീസ് .മലർ വാടി ആർട്സ് ക്ലബ്എന്ന ചിത്രത്തിലാണ് അജു വർഗീസ് അഭിനയരംഗത്തു വന്നത് .ഇപ്പോൾ അജു വർഗീസ്സോഷ്യൽ മീഡിയയിൽ  പങ്കു വെച്ചചിത്രമാണ് പ്രേക്ഷകരിൽ ചിരി പടർത്തുന്നത് .കാരണം അജുവിന്റെ ഫോട്ടോയിലെ നോട്ടംതന്നയാണ് കാരണം ഈ ഫോട്ടോയിൽഅജുവിനൊപ്പം  കാണുന്നത് ധ്യാൻ ചാന്ദ് പുരസ്‌കാരജേതാവ് ബോക്സിങ് താരം കെ സി ലേഖയുഇന്ത്യയുടെ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ മിനിമോൾ എബ്രെഹാമും ആണ്

ഈ ചിത്രത്തിൽ മിനിമോളുടെ ഉയരം കണ്ടു അത്ഭുതത്തോടു നോക്കി നിൽക്കുന്ന അജുവിനെ ഡ്രോളി നിരവധി കമന്റുകളും ഈ ചിത്രത്തിന് ലഭിക്കുന്നു .നടൻ ഷാജുശ്രീധറിന്റെ കമെന്റ് നോക്കെത്താ ദൂരത്തു കണ്ണും നട്ട്‌ എന്നായിരുന്നു .

Advertisement. Scroll to continue reading.

പിന്നീട് രസകരമായ കമന്റുകൾ ആയിരുന്നു സോഷ്യൽമീഡിയയിൽ പോസ്റ്റ് ച്യ്തതിന്റെ ചിത്രങ്ങൾക്ക് .ബുദ്ധിമാൻ ,ആളുകൾ എടുത്തു ഡ്രോളാ ൻ തുടങ്ങുന്നതിനു മുൻപ് സ്വയം കീഴടങ്ങി ,അതിനു മാത്രം പൊക്കം ഇല്ലാലോ എന്നെക്കാൾ നാലടി ,അജ്‌വിന്റെ കൂടുള്ള സഹതാരങ്ങളും ,പ്രേക്ഷകരും ഉൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത് .

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

വിനീതുമായുള്ള സൗഹൃദം പോലെയല്ല തനിക്കു ധ്യനുമായുള്ള സൗഹൃദ൦. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് അജു വർഗീസ് തുറന്നു പറയുന്നു. ചില അഭിമുഖങ്ങളിൽ അവൻ എനിക്കിട്ട് പണി തരും, എന്നാൽ അതെ സ്പിരിറ്റിൽ ഞാനും അതെ...

സിനിമ വാർത്തകൾ

നിവിൻ പോളിയും ഗ്രേസ് ആന്റണിയും സിജു വിൽസണും സാനിയ ഇയ്യപ്പനും അജു വർഗീസും സൈജു കുറുപ്പും എല്ലാവരും തന്നെ റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ്....

സിനിമ വാർത്തകൾ

‘കായംകുളം കൊച്ചുണ്ണി ‘ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രുസും ഒന്നിക്കുന്ന ചിത്രം ‘സാറ്റർഡേ നൈറ്റിന്റെ’ പ്രൊമോഷന്റെ തിരക്കിലാണ് താരങ്ങളായ നിവിൻ പോളി , അജു വർഗീസ്, സിജു വിൽസൺ...

സിനിമ വാർത്തകൾ

ദിലീഷ് പോത്തൻ മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ ചിത്രത്തിലെ കണ്ണു കൊണ്ടു നുള്ളി എന്ന...

Advertisement