സിനിമ വാർത്തകൾ
ആയുർവേദ ചികിത്സയ്ക്കു ശേഷം ചെറുപ്രായം വീണ്ടെടുത്ത് അജിത് കുമാർ!!!!

പാലക്കാട്ടെ ആയുർവേദ ചികിത്സയ്ക്കു ശേഷം ചെറുപ്രായം വീണ്ടെടുത്ത് അജിത് കുമാർ.കൂറ്റനാട് ആയുർവേദ ചികിത്സയ്ക്കായി എത്തിയിരുന്നു എച്ച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രത്തിന് ഭാഗമായി തടി കുറയ്ക്കുവാൻ ആയാണ് അജിത് കേരളത്തിൽ എത്തിയത്.എന്നാൽ ചികിത്സയ്ക്കായി കേരളത്തിൽ എത്തിയ നടൻ പാലക്കാട് എത്തിയ ഉടൻ തന്നെ കുടുംബ ക്ഷേത്രമായ പെരുവമ്പയിലെ ഭഗവതി ക്ഷേത്രത്തിലും താരം പോയി അനുഗ്രഹം തേടിയതും സമൂഹമാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരാഴ്ചയോളം ആയുർവേദ ചികിത്സയുടെ ഭാഗമായ അജിത്കുമാർ പുത്തൻ ഉണർവും ആയാണ് എച്ച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്തേക്ക് പോയത് .

AJITH KUMAR
എന്തയാലും ഒരു ഇടവേളയ്ക്ക് ശേഷം അജിത് കുമാർ വില്ലൻ സ്വഭാവത്തിൽ ഉള്ള വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. അവസാനമായി അജിത് വില്ലനായി എത്തിയ മങ്കാത്ത ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. എന്തായാലും തങ്ങളുടെ പ്രിയതാരത്തെ പുത്തൻ ലുക്കിൽ പുത്തനുണർവിൽ പുതിയ ചിത്രത്തിൽ കാണുവാനുള്ള ആവേശത്തിലാണ് ആരാധകർ.തന്റെ കേരളത്തിൽ വന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

AJITH KUMAR
സിനിമ വാർത്തകൾ
തന്റെ ജീവിത നായകനെ പരിചയപ്പെടുത്തി നടി ശോഭന!!

മലയാള സിനിമയിലെ തന്റേതായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെ ഉൾപ്പെടുത്തിയിട്ടുള്ള നടിയാണ് ശോഭന. മലയാളത്തിലും, മറ്റു അന്യഭാഷാ ചിത്രങ്ങളിലും സജീവമായിട്ടുള്ള നടി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യ്തിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭന അഭിനയ രംഗത്തേക്കു എത്തിയിരുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ‘മണിച്ചിത്രതാഴ്’എന്ന സിനിമ യിൽ നല്ല നടിക്കുള്ള ദേശ്യപുരസ്കാരവും ലഭിച്ചിരുന്നു. ഇപ്പോൾ താരം തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു മോഹൻലാൽ, ശോഭന. ഇരുവരും ഒട്ടു മിക്ക ചിത്രങ്ങളിലും ഒരുമിച്ചു അഭിനയിച്ചിരുന്നു. താരം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ 36 വര്ഷത്തെ സൗഹൃദം., 55 സിനിമകളിലെ തന്റെ നായകൻ, ഇങ്ങനെ ഒരു കുറിപ്പ് ആണ് ശോഭന പങ്കു വെച്ചിരിക്കുന്നത്, കൂടതെ മോഹൻലാലിനൊപ്പം എടുത്ത സെൽഫിയും ശോഭന പങ്കു വെച്ച്. തെന്നിന്ത്യൻ താരം ചിരംജീവിയുടെ വീട്ടിൽ വെച്ച് നടന്ന 80 കളുടെ താരസംഗംത്തിന് ഇരുവരും എടുത്ത സെൽഫിയാണ് പങ്കു വെച്ചിരിക്കുന്നതും.
മോഹൻലാലിനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നായിക കൂടിയാണ് ശോഭന. എന്നാൽ ഇരുവരെക്കുറിച്ചും നിരവധി ഗോസിപ്പുകൾ ഉയർന്നു വന്നിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും, വിവാഹാലോചനകൾ നടക്കുന്നു എന്നുമുള്ള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനൊരു അ വാസനം വന്നത് മോഹനലാലിന്റെ വിവാഹത്തിന് ശേഷം ആണ്. എന്നാൽ ഇന്നും ഇരുവരും അ വരുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സിനിമ വാർത്തകൾ5 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!