തേനിൻഡിയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്. നടി മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തുകയായിരുന്നു .മലയാളികളുടെ സൂപ്പർ താരമായ മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ ആയിരുന്നു ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത് ഐശ്വര്യയ്ക്ക് നിരവധി ആളുകൾ ലോക സുന്ദര പട്ടം നേടിയിട്ടുണ്ട്. എന്നാൽ ഇപ്പഴും സുന്ദരി എന്ന വാക്ക് വിശേഷിപ്പിക്കുന്നത് ഐശ്വര്യയോടു ഉപമിച്ചാണ്. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയുന്നത് നെൽസൺ ആണ്.തലൈവര്‍ 169 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നു. തലൈവര്‍ 169 ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാൻ ഐശ്വര്യ റായ്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് .

Aishwarya-rai

എന്നാൽ ഇപ്പൊ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രത്തില്‍ നിന്നും നടി ഐശ്വര്യ റായ് പിന്മാറി.എന്നാല്‍ രജിനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ് ഉണ്ടാവില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.എന്തിരൻ’ എന്ന ചിത്രത്തിൽ രജിനികാന്തും, ഐശ്വര്യറായും ഒന്നിച്ചഭിനയിച്ചിരുന്നു. ‘എന്തിരൻ’ നിർമ്മിച്ചതും സൺ പിക്ചേഴ്സ് തന്നെയായിരുന്നു. അതുകൊണ്ട് രജിനിയുടെ പുതിയ ചിത്രത്തിൽ അഭിനയിക്കുവാൻ ഐശ്വര്യറായ് സമ്മതിക്കില്ല എന്നാണ് ഇപ്പൊ നടി പറയുന്നത്.സാൻപിക്ചർ ആണ് ചിത്രത്തിന്റെ ബാനർ അന്ന് ചിത്രത്തിന്റെ നിർമാണം.

Rajani kanth