നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് അഭിഷേക് ബച്ചനും, ഐശ്വര്യ റായിയും, എന്നാൽ ഇപ്പോൾ ഇരുവരുടയും 15 വര്ഷത്തെ ദാമ്പത്യ ബന്ധം അവസാനിച്ചു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്, ഐശ്വര്യ എവിടെ പോയാലും മകൾ ആരാധ്യ മാത്രമാണ് കൂടെ ഉണ്ടാകുന്നത്, അഭിഷേക് ബച്ചൻ ഇല്ലാതെയാണ് നടി യും മകളും ഏതു പരുപാടികളിലും പങ്കെടുക്കുന്നത്. ഇരുവരും വേർപിരിയുന്നു എന്നുള്ള വാർത്തക്ക് കാരണം നിത മുകേഷ് അംബാനി കൾചറിന്റെ ഉത്ഘാടന ചടങ്ങിന് പങ്കെടുക്കാൻ ആരാധ്യയും, ഐശ്വര്യയും മാത്രമാണ് ,അഭിഷേക് എത്തിയിരുന്നില്ല.

അതുപോലെ മറ്റുള്ള പരുപാടികളിലും മകൾ ആരാധ്യ മാത്രം ആയിരുന്നു ഐശ്വര്യയുടെ കൂടെ ഉള്ളത്. സാധാരണ എല്ലാപരുപാടികളിലും ഐശ്വര്യക്കൊപ്പം അഭിഷേക് പങ്കെടുക്കുമായിരുന്നു. എന്നാൽ അഭിഷേകിന്റെ ഈ അഭാവം പാപ്പരാസികളുടെ സ്രെദ്ധയിൽ പെട്ട്, ഇതോടെയാണ് ഐശ്വര്യയും, അഭിഷേകും പിരിഞ്ഞു ജീവിക്കുകായാണ് എന്നുള്ള വാർത്ത എത്തിയത്.

മാത്രവുമല്ല അമ്മായിഅമ്മ ജയബച്ചനും, അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനുമായി ചില പ്രശനങ്ങൾ കാരണം ഐശ്വര്യ മകളുമായി ഒറ്റക്ക് ഫ്ലാറ്റിൽ താമസിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളും എത്തുന്നുണ്ട്. എന്നാൽ വിവാഹമോചന വാർത്ത പ്രചരിക്കുന്ന ഈ സാഹചര്യത്തിൽ അഭിഷേക് ബച്ചൻ പറയുന്നുണ്ട് ഞങ്ങൾ തമ്മിൽ സൗന്ദര്യപ്പിണക്കം ഉണ്ട് എന്നാൽ അത് ഒരു രാത്രികൊണ്ട് അവസാനിക്കുന്നത് ആണ്, എന്നാൽ ഈ പാപ്പരാസികളുടെ വാർത്തക്ക് ആരാധകർ ഇതെല്ലം വ്യാജം ആണോ എന്ന് പോലും സംശയം വരുമെന്നാണ് പറയുന്നത്.