മോഡലിംഗിന്റെ കാര്യത്തിൽ ആയാലും, അഭിനയ രംഗത്തായാലും ഏറെ പ്രേക്ഷക ശ്രെധ നേടുന്ന ഒരു കഥാപാ ത്രം ആണ് ഐശ്വര്യ റായി, ഇപ്പോൾ താരം തനിക്കു കൂടുതലും ആൺ സുഹൃത്തുക്കൾ ആണെന്നും, പെൺസുഹൃത്തുക്കൾ അധികമില്ല എന്നും വെളിപ്പെടുത്തുന്ന ഒരു പരിപാടിയാണ് ആണ് കൂടുതൽ ശ്രെധ ആകുന്നത്, കോഫി വിത് കരൺ എന്ന പരിപാടിയിൽ അഭിഷേകിനൊപ്പം ഐശ്വര്യ പങ്കെടുത്തപോൾ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

തനിക്കു കൂടുതലും ആൺ സുഹൃത്തുക്കൾ ആണുള്ളത് അതിനൊരു കാരണം , സ്ത്രീകൾക്കൊപ്പം നിൽകുമ്പോൾ വസ്ത്രത്തെക്കുറിച്ചും, ചെരുപ്പിനെ കുറിച്ചും,മേക്കപ്പിനെ കുറിച്ചും ആയിരിക്കും സംസാരിക്കേണ്ടി വരുന്നത്. അങ്ങേനെ സംസാരിക്കാൻ തനിക്കു താല്പര്യമില്ല. എന്നാൽ ഐശ്വര്യയുടെ ഈ വാക്കുകൾക്ക് നിരവധി കമെന്റുകൾ ആണെത്തുന്നത്.

അതിലൊരു കമെന്റ് ഇങ്ങനെ, നടിക്ക് സ്ത്രീകളുടെ കൂടെ നിൽകുമ്പോൾ ഒരു കോമ്പ്ലെക്സ് ഉണ്ടാകും, അത്കൊണ്ടാണ് സ്ത്രീകൾക്കൊപ്പം കൂടാത്തത്, തന്നെക്കാൾ ഒരു സ്ത്രീ മറികടക്കുമോ എന്നുള്ള ഭയം, അങ്ങനെയുളളവ്ർക്കാണ് ഇങ്ങനെ ഉള്ള രീതി നോക്കുന്നത്, പുരുഷന്മാരുടെ ഇടയിൽ അവർ അങ്ങനെയുള്ള കാര്യം ശ്രെദ്ധിക്കില്ല ആ രീതിയിൽ ആയിരുന്നു, പൊന്നിയൻ സെൽവൻ ആണ് താരത്തിന്റെ പുതിയ ചിത്രം, ഈ ചിത്രത്തിലെ താരത്തിന്റെ അഭിനയം വേറിട്ട ഒന്ന് തന്നെയാണെന്ന് പറയാം, ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അഭിനയിച്ചിരിക്കുന്നത്.