Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മണിരത്ന സാറിനോട് എത്രനന്ദി പറഞ്ഞാലും മതിയാകില്ല, കാരണം പറഞ്ഞു ഐശ്വര്യ റായ്

ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘പൊന്നിയിൻ സെൽവൻ 2 ‘. ചിത്രത്തിലെ നന്ദിനി എന്ന കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ലോകസുന്ദരി ഐശ്വര്യ റായി ആണ്, ഇപ്പോൾ താരം തന്റെ കഥപാത്രത്തെ കുറിച്ചും, സംവിധായകൻ മണിരത്നത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. നിങ്ങൾ എല്ലാവരും ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഏറ്റെടുത്തതിനു ഒരുപാടു നന്ദി അറിയിക്കുന്നു നടി പറയുന്നു.

അതുപോലെ മണിരത്ന സാറിനോട് തീർത്ത തീരാത്ത കടപ്പാടാണ് തനിക്കുള്ളത്, അദ്ദേഹത്തിന്റെ സിനിമകളില്ലാം തന്നെ നല്ല കഥപാത്രങ്ങൾ ആണ് അദ്ദേഹം നൽകിയിട്ടുള്ളത്, ഇപ്പോൾ ഈ ചിത്രത്തിലെ കഥപാത്രവും തനിക്കു ഒരുപാട് ഇഷ്ട്ടമുള്ള കഥപാത്രം ആണ്, എല്ലവരോട് നന്ദി പറയുന്നതിനപ്പുറം താൻ മണി സാറിനോട് നന്ദി പറയുകയാണ്.

എക്കാലവും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപടി നല്ല കഥപാത്രങ്ങൾ ആണ് അദ്ദേഹം തനിക്കു നല്കിയിരിക്കുന്നത്, ആ ഒരു കാര്യത്തിൽ അദ്ദേഹത്തിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ഐശ്വര്യ റായി പറയുന്നു. ഇരുവർ, രാവണൻ, ഗുരു, ഇപ്പോൾ പൊന്നിയിൻ സെൽവൻ ഒന്നും, രണ്ടും. ഈ ചിത്രത്തിലെ നന്ദിനി എനിക്ക് എപ്പോളും സ്പെഷ്യൽ തന്നെയാണ്, പ്രേക്ഷകരെ പോലെ തന്നെ താനും ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് എന്നും ഐശ്വര്യ പറയുന്നു, മണിരത്നം സംവിധാനം ചെയ്യ്ത പൊന്നിയിൻ സെൽവൻ 2 ഏപ്രിൽ 28 നെ ആണ് തീയറ്ററുകളിൽ റിലീസിനായി എത്തുന്നത്.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിലെ നടനും സംവിധയകനുമായ താരം തന്നെയാണ് ലാൽ, ഇപ്പോൾ തന്റെ ആരാധന മണിരത്നത്തോടെ ആണെന്നും എന്നാൽ അദ്ദേഹത്തിന്റെ ഒരു ചിത്രം പരാജയം ആകുകയും ചെയ്യ്തു എന്നും, അതിൽ വിഷമം ഉണ്ടായെന്നും ലാൽ...

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു എളിയ കലാകാരൻ തന്നെ ആയിരുന്നു കലാഭവൻ മണി, അദ്ദേഹത്തിന്റെ മരണം മലയാള സിനിമക്ക് തന്നെ വലിയ ഒരു നഷ്ട്ടം തന്നെയായിരുന്നു, നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു, താരം...

സിനിമ വാർത്തകൾ

വിവാഹം കഴിഞ്ഞു ഇന്നും ജീവിതത്തിൽ പ്രണയിച്ചുകൊണ്ടിരിക്കുന്ന താര ദമ്പതികൾ ആണ് ഐശ്വര്യ റായിയും, അഭിഷേക് ബച്ചനും. ഇപ്പോൾ എന്തുകൊണ്ടാണ് താൻ  ഐശ്വര്യയെ വിവാഹം കഴിച്ചത് എന്നുള്ള അഭിഷേകിന്റെ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ...

സിനിമ വാർത്തകൾ

ഇപ്പോൾ തിയേറ്റർ ഇളക്കിമറിച്ചുകൊണ്ട് ഇരിക്കുകയാണ് പൊന്നിയൻ സെൽവം മണിരത്നം സിനിമകളിൽ ഒരു പൊൻതൂവൽ തന്നെ ആണ് ഇത് .ഐശ്വര്യ റായ് ,തൃശ്ശ എന്നിവർ പ്രേധന വേഷത്തിൽ എത്തുന്നു ഇതിലെ നന്ദിനി എന്ന കഥാപാത്രം...

Advertisement