മലയാളം
അഹാനയുടെ മറീന ബേ സാന്‍ഡ്‌സ് എന്ന റിസോര്‍ട്ടില്‍ നിന്നുളള വീഡിയോ വൈറൽ…

നടി അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ വളരെ മികച്ച രീതിയിൽ സജീവമാണ്.എന്നാൽ ഇപ്പോൾ അഹാനയുടെയും അനിയത്തിമാരുടെയും നിർത്തമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വളരെ വ്യത്യസ്ഥമായ രീതിയിൽ ഉള്ള ചുവടുകൾ വെച്ചാണ് നിർത്തം.എന്നാൽ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നീ നാലു സഹോദരിമാര്‍ക്കു കൂടി ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമില്‍ അഹാദിഷിക എന്ന പേരില്‍ അക്കൗണ്ടുമുണ്ട്.സിംഗപ്പൂരിൽ വെച്ചുള്ള നിർത്തം ആണ് പങ്കു വെച്ചിരിയ്ക്കുന്നത്. മറീന ബേ സാന്‍ഡ്‌സ് എന്ന റിസോര്‍ട്ടില്‍ നിന്നുളള വീഡിയോകളാണ് താരം അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.താരത്തിന്റെ പോസ്റ്റിനു നിരവധി കമ്മന്റുകൾ വന്നിട്ടുണ്ട്.
ലോക്ഡൗണ്‍ സമയത്തു അഹാനയുടെ സഹോദരിമാരും അവരുടെ വിശേഷങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയ വഴി ആരാധകരിലേക്ക് പങ്കുവെക്കാറുണ്ട്. എന്നാൽ ഓരോരുത്തരും വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.എന്നാൽ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറൽ ആകരുണ്ടാരുന്നു. അതോടൊപ്പം തന്നെ നിരവധി കമന്റുകളും ഇവര്‍ നാലുപേര്‍ക്കും ലഭിക്കാറുണ്ട്.അഹാന ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്തു നിൽക്കുകയാണ്.എന്നാൽ സ്വദേശിയാൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം.
മലയാളം
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ

നിരവധി ഫാമിലി വ്ലോഗേഴ്സിനെയാണ് നാം ദിനംപ്രതി സോഷ്യൽ മീഡിയ വഴി കാണുന്നത്. ദിനം പ്രതി വ്ലോഗേര്സ് കൂടുന്നതിന്റെ കാരണവും അവർക്കു വ്യൂവേഴ്സ് കൂടുംതോറും സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പ്രതിഫലം കാരണം തന്നെയാണ്. അതിനാൽ തന്നെ തങ്ങളുടെ വീട്ടിലെയോ അല്ലെങ്കിൽ തങ്ങളുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇക്കൂട്ടർ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രെചരിപ്പിക്കും. അതൊക്കെ കാണാനും ധാരാളം ആൾകാർ കാത്തിരിപ്പാണ്.
അത്തരത്തിൽ ഉള്ള ഒരു വ്ലോഗ്ഗെർ ഫാമിലി ആണ് ഉപ്പും മുളകും ലൈറ്റ്. നിരവധി ആരാധകർ ആണ് ഇവര്കുള്ളതും അതിനാൽ തന്നെ ഇവരുടെ ജീവിതത്തിൽ അടുത്തിടെ നടന്ന സംഭവം ഏറെ മാധ്യമ ശ്രെധ പിടിച്ചുപറ്റിയിരുന്നു. മക്കളും മാതാപിതാക്കളുമടങ്ങുന്ന ഇവരയുടെ ജീവിതത്തിൽ മൂത്ത മകളുടെ വിവാഹം ആയിരുന്നു പ്രെസിഡനം ആയതു. അത് അത്രമേൽ പ്രെശ്നം ആക്കിയതും ഇവർ തന്നെ ആയിരുന്നു.
ഇനി ഈ മകളുമായി ഒരു ബന്ധം ഇല്ലാണ് പറഞ്ഞ ഇവരുടെ വീഡിയോ പെട്ടന്ന് തന്നെയാണ് സോഷ്യൽ ലോകത്തു വിരൽ ആയി മാറിയത്. എന്നാൽ ഇതിനൊക്കെ വിപരീതമായ ചില വിഡിയോകൾ ആണ് ഇപ്പൊ ഇറങ്ങിയിട്ടുള്ളത്. തങ്ങൾ ഉപേക്ഷിച്ചു എന്ന് പറഞ്ഞ മകൾ തങ്ങളോടൊപ്പം ചേർന്ന സന്തോഷകരമായ നിമിഷങ്ങൾ ആണ് ഇപ്പോ ഇരുവരും പങ്കുവെച്ചു എത്തിയത്. ധാരാളം ആളുകൾ ആണ് ഇവരെ അനുകൂലിച്ചു ഇപ്പോ രംഗത്തും എത്തിയത്. ഒരിക്കലും ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ മനസ് കൊണ്ട് മാറ്റി നിർത്താൻ പറ്റില്ലാന്ന് ആണ് ഇവരുടെ ആരാധക പക്ഷം.
- സിനിമ വാർത്തകൾ2 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ4 days ago
“ജീവിക്കാൻ സമ്മതിക്കണം”സുരേഷ് കുമാർ പറയുന്നു…!
- പൊതുവായ വാർത്തകൾ6 days ago
‘ഏങ്കള കല്യാണാഞ്ചു’ഒരു വയനാടൻ സേവ് ദി ഡേറ്റ്…!
- പൊതുവായ വാർത്തകൾ5 days ago
പ്രതിശ്രുത വരന്റെ മുഖം മറച്ച് അമേയ….!
- പൊതുവായ വാർത്തകൾ6 days ago
പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഭാമ….!
- പൊതുവായ വാർത്തകൾ5 days ago
അർബുദ രോഗത്തെ വെല്ലുവിളിച്ച് സിദ്ധാർഥ് നേടിയത് മിന്നും വിജയം…!
- പൊതുവായ വാർത്തകൾ4 days ago
അരികൊമ്പൻ ഭീതിയിൽ കമ്പം…!