നടി അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ വളരെ മികച്ച രീതിയിൽ സജീവമാണ്.എന്നാൽ ഇപ്പോൾ അഹാനയുടെയും അനിയത്തിമാരുടെയും നിർത്തമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വളരെ വ്യത്യസ്ഥമായ രീതിയിൽ ഉള്ള ചുവടുകൾ വെച്ചാണ് നിർത്തം.എന്നാൽ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നീ നാലു സഹോദരിമാര്‍ക്കു കൂടി ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമില്‍ അഹാദിഷിക എന്ന പേരില്‍ അക്കൗണ്ടുമുണ്ട്.സിംഗപ്പൂരിൽ വെച്ചുള്ള നിർത്തം ആണ് പങ്കു വെച്ചിരിയ്ക്കുന്നത്. മറീന ബേ സാന്‍ഡ്‌സ് എന്ന റിസോര്‍ട്ടില്‍ നിന്നുളള വീഡിയോകളാണ് താരം അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.താരത്തിന്റെ പോസ്റ്റിനു നിരവധി കമ്മന്റുകൾ വന്നിട്ടുണ്ട്.

ലോക്ഡൗണ്‍ സമയത്തു അഹാനയുടെ സഹോദരിമാരും അവരുടെ വിശേഷങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയ വഴി ആരാധകരിലേക്ക് പങ്കുവെക്കാറുണ്ട്. എന്നാൽ ഓരോരുത്തരും വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.എന്നാൽ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറൽ ആകരുണ്ടാരുന്നു. അതോടൊപ്പം തന്നെ നിരവധി കമന്റുകളും ഇവര്‍ നാലുപേര്‍ക്കും ലഭിക്കാറുണ്ട്.അഹാന ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്തു നിൽക്കുകയാണ്.എന്നാൽ സ്വദേശിയാൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം.