വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ  ഇടം നേടിയ താരമാണ് അഹാന കൃഷ്ണൻ.  എന്നാൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. കൃഷ്ണകുമാറിന്റെ  മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തങ്ങളുടെ കുടുംബ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് താരകുടുംബം പ്രേക്ഷകർക്ക് മുന്നിൽ എത്താറുമുണ്ട്. ഇവർക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലും ഉള്ളതിനാൽ പ്രേക്ഷകർക്കും ഇവരുടെ വിശേഷങ്ങൾ അറിയാൻ എളുപ്പമാണ്.

എന്നാൽ മലയാളത്തിൽ “ലുക്ക” എന്ന ചിത്രത്തിൽ നായികയായി  എത്തിയത് അഹാന ആണ്. സിനിമയിൽ  സജീവമല്ലെങ്കിലും ഇപ്പോൾ അഹാന സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ അഹാന പങ്കു വെക്കാറുണ്ട് .ഇപ്പോൾ അഹാനയുടെ പുതിയ ചിത്രമാണ് വിരൽ ആകുന്നത്. നിരപതി പേര് അഹാനയുടെ  പോസ്റ്റിനു കമ്മന്റുമായി എത്താറുണ്ട്. എന്നാൽ അതൊന്നും താരം  കാര്യം ആയിട്ടു എടുക്കാറില്ല  പ്രതികരിക്കണ്ടേ എടുത്തു അഹാന  പ്രതികരിക്കാറുണ്ട്. ഓറഞ്ച്  ടി ഷർട്ട് ധരിച്ചുള്ള  ചിത്രവുമായിട്ടാണ് അഹാന എത്തിയിരിക്കുന്നത്.