നിരവധി ആരാധകർ ഉള്ള നടിയാണ്  അഹാന കൃഷ്ണൻ. സിനിമകളിൽ അധികം  സജീവമല്ലെങ്കിലും  താരം  തന്റെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. എന്നാൽ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ  അഹാന അഭിനയിച്ചിട്ടുള്ളു. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് അഹാന കൃഷ്ണൻ.സിനിമ  താരം  കൃഷ്ണകുമാറിന്റെ മകൾ ആണ് അഹാന കൃഷ്ണൻ .അഹാനയുടെ  കുടുംബത്തെ എല്ലാവര്ക്കും വളരെ അതികം അറിയാം.വ്യത്യസ്തമായ  രീതിയിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങളുമായി അഹാന ആരാധകരെ ഞെട്ടിക്കാറുണ്ട്.

എന്നാൽ അത്തരത്തിൽ ഒരു ഫോട്ടോഷൂട് ചിത്രവുമായിട്ടാണ് അഹാന എത്തിയിരിക്കുന്നത്. ഈ തവണ  അഹാന എത്തിയിരിക്കുന്നത്. മാറ്റവിയെ പോലെ സുന്ദരിയായിട്ടാണ്. അഹാനയുടെ ചിത്രത്തിന് നിരവധി പേര് ആണ് കമ്മന്റുകളുമായിട്ട് എത്തിയിരിക്കുന്നത്.