Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ബീച്ച് ലുക്കിലുള്ള വേഷങ്ങളിൽ തിളങ്ങി അഹാനയും, മംമ്തയും!!

മലയാളി പ്രേഷകരുടെ  പ്രിയ നടിമാരാണ് മംമ്ത മോഹൻദാസും, അഹാന കൃഷ്ണനും. ഇപ്പോൾ ഇരുവരും ബീച് ലുക്കിലുള്ള ചിത്രങ്ങൾ  സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്. തങ്ങളുടെ അവധി ആഘോഷത്തിന് വേണ്ടിയാണു അഹാനയു൦ , മംമ്തയും മാലി ദ്വീപിൽ എത്തിയിരിക്കുന്നത്. മാലിദ്വീപിലെ അവധിക്കാല യാത്രക്കിടെ പകർത്തിയ ചിത്രങ്ങളും ഇരുവരും തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട്.


ഇരുവരും അഭിനയം മാത്രമല്ല നല്ല ഗായകർ കൂടിയാണ്. അഹാന ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടു വെപ്പ്. പിന്നീട് ലൂക്കാ, പതിനെട്ടാം പടി, ഞണ്ടുകളുടെ നാട്ടിൽ തുടങ്ങിയ ചിത്രങ്ങളിൽ അഹാന തന്റെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു. അച്ഛൻ കൃഷ്‌കുമാറിനൊപ്പം സോഷ്യൽ വർക്കേഴ്സ് ചെയ്യുന്നുണ്ട് അഹാന.


മയൂഖ൦ എന്ന ചിത്രത്തിലൂടെ ആയിരുന്നു മംമ്ത മോഹൻദാസ് സിനിമയിലേക്കു എത്തിയത്. പിന്നീട് ലങ്ക, ബസ് കണ്ടക്ടർ , മധു ചന്ദ്രലേഖ, ബാബ കല്യാണി, ഫോറൻസിക്, തുടങ്ങി മലയാള സിനിമകളിൽ അഭിനയിച്ച് എന്നാൽ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും, നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇരുവരുടയും മാലിയിലെ ബീച്ച് ലൂക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി കമെന്റുകൾ ആണ് ആരാധകർ നൽകിയത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിന്റെ പ്രിയനടി മമ്ത മോഹൻദാസ് നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘രുദ്രാംഗി’. ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ അജയ് സമ്രാട്ടാണ്. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. റിലീസിനൊരുങ്ങുകയാണ് ചിത്രം ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലര്‍...

സിനിമ വാർത്തകൾ

സിനിമയിൽ മാത്രം അല്ല സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയമാണ് അഹനകൃഷ്ണ.തൻ്റെ എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ പങ്കുവെയ്ക്കാൻ മറക്കാറില്ല.അതെല്ലാം തന്നെ പ്രേക്ഷക ശ്രെദ്ധ നേടാറും ഉണ്ട്. അഹാനയുടെ നൃത്തവും പാട്ടുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.എന്നാൽ ഇപ്പോഴിതാ യൂറോപിയൻ...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ആരാധകരുടെ ശ്രെദ്ധ നേടിയ നടിയാണ് അഹാന.എല്ലാ പ്രതിസന്ധിയും നേരിട്ട് തന്റേതായ അഭിപ്രായങ്ങൾ പറയുന്ന നടിയാണ് അഹാന.അതുകൊണ്ട് തന്നെ എല്ലാ രീതിയിലും സൈബർ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.തന്റേതായ ജീവിതത്തിലെ എല്ലാവിധ വിശേഷങ്ങളും...

സിനിമ വാർത്തകൾ

 അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളുമായി എത്താറുണ്ട് താരം. ഇപ്പോൾ മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് നടി. വളരെ ഹൃദ്യമായി പാടുകയാണ് അഹാന കൃഷ്ണ. വാത്തി എന്ന ചിത്രത്തിലെ ഗാനമാണ് നടി ആലപിക്കുന്നത്....

Advertisement