Connect with us

ഫോട്ടോഷൂട്ട്

മാലിദ്വീപില്‍ എത്തിയ അഹാന കൃഷ്ണന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍…

Published

on

മലയാളികളുടെ പ്രിയപ്പെട്ട നായികയായ അഹാന കൃഷ്‌ണ.താരം തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ്.എന്നാൽ താരത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയിതു നിമിഷ നേരം കൊണ്ടാണ് അത് വൈറലായി മാറിയത്.മാലിദ്വീപിൽ നീല ബിക്കിനിയിൽ ചൂട് സമയത്ത് അഹാനയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.അച്ഛന്‍ കൃഷ്ണകുമാറിന് പിന്നാലെയാണ് അഹാനയും സിനിമാലോകത്തേക്ക് എത്തിയത്, എന്നാൽ കുറേ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും നടി ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റടുത്തിരുന്നു. ലൂക്ക എന്ന ചിത്രത്തില്‍ നടന്‍ ടോവിനോ തോമസിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഈ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Ahaana Krishna

അഹാനയോടൊപ്പം തന്നെ തന്റെ 3 സഹോദരിമാരും ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിൽക്കുന്നവരാണ്.ഇതിനിടെ സംവിധാനരംഗത്തേക്കും ഈ താരം ചുവടുവെച്ചു. അഹാന സംവിധാനം ചെയ്ത തോന്നല്‍ എന്ന ആല്‍ബം വൈറലായിരുന്നു.താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചിരിക്കുന്നത് “രണ്ടുവർഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാ​ഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്” എന്ന് കുറിച്ചാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.എന്നാൽ അവധി ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.ചിത്രത്തിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.കരി എന്ന സംഗീത ആല്‍ബത്തിലും അഭിനയിച്ചിരുന്നു. തുടര്‍ന്ന് 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ചു.

Ahaana Krishna

ഫോട്ടോഷൂട്ട്

ബ്ലാക്ക് ടോപ്പും മിഡിയും അണിഞ്ഞു ഹണിറോസ്…

Published

on

ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ  മലയാള സിനിമയിൽ  എത്തിയ  നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് ഹണി പൊതുവേദികളിൽ എപ്പോഴും എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.മലയാളത്തിൽ നിരവധി സിനിമകൾ ഹണിറോസ് അഭിനയിച്ചിട്ടുണ്ട്.

 

ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഫോട്ടോകൾക്കൊക്കെ തന്നെ താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരത്തിനെതിരെ കിട്ടുന്ന ട്രോളുകൾ എല്ലാം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ഇപ്പോൾ ഹണിറോസിന്റെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ബ്ലാക്ക് ടോപ്പും സ്കേർട്ടും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടായിരുന്നു ഹണിറോസ് ഉദ്ഘാടന വേദിയിൽ എത്തിയത്.

 

Continue Reading

Latest News

Trending