സിനിമ വാർത്തകൾ
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!

മലയാളത്തിൽ നിരവധി ഗാനങ്ങൾ ആലപിച്ചു പ്രേഷകരുടെ മനസിൽ ഇടം പിടിച്ച ഗായികയാണ് മഞ്ജരി. ഇപ്പോൾ ഗായിക വിവാഹിതയാകുന്നു എന്നുള്ള വാർത്തകൾ ആണ് ശ്രെദ്ധ ആകുന്നതു. കാരണം മഞ്ജരിയുടെ രണ്ടാം വിവാഹം ആണ് ഇത് , വരൻ തന്റെ ബാല്യകാല സുഹൃത്തായ ജെറിൻ ആണ്. തന്റെ എല്ലാകാര്യങ്ങളും അറിയാവുന്ന ഒരാൾ തന്നെയാണ് ജെറിൻ എന്ന് ഗായിക തന്നെ പറയുന്നു. നാളെ രാവിലെ തിരുവനന്തപുരത്തു വെച്ചാണ് വിവാഹം . മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക്കൽ അക്കാദമിയുടെ ഭിന്നശേഷി വിദ്യർത്ഥികൾക്കൊപ്പ൦ ആയിരിക്കും ചടങ്ങിനെ ശേഷമുള്ള സൽക്കാരം എന്നും പറയുന്നു.
തന്റെ ഒന്നാം ക്ലാസ്സു മുതൽ ഉള്ള സുഹൃത്താണ് ജെറിൻ. ഇപ്പോൾ ബ്ളഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എഛ് ആർ മാനേജർ ആയി ജോലി നോക്കുന്നു. പത്തനംതിട്ടസ്വദേശിയും കൂടിയാണ് ജെറിൻ. ഇപ്പോൾ ഇരുവരുടയും സേവ് ദി ഡെയ്റ്റും പുറത്തു വന്നു കഴിഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ‘അച്ചുവിന്റെ ‘അമ്മ’എന്ന സിനിമയിലെ താമര കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മലയാള ചലച്ചിത്രലോകത്തിലേക്കു മഞ്ജരിയുടെ വരവ്.
സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്, സിനിമയിൽ മാത്രമല്ല ആൽബങ്ങളിലും മഞ്ജരി ആലപിച്ചിട്ടുണ്ട്. കർണാടിക്, ഹിന്ദുസ്ഥാനി, ഫ്യൂഷൻ , റാപ് എന്നി സംഗീത തലങ്ങളിലും പ്രാവണ്യം തെളിയിച്ചിട്ടുണ്ട്.
സിനിമ വാർത്തകൾ
പൃഥ്വിരാജിന്റെ വിവാഹ വീഡിയോ ഇത്ര കോമഡിയൊ പൊട്ടിച്ചിരിച്ചു പൃഥ്വിരാജു൦, ഇന്ദ്രജിത്തും!!

മലയാള സിനിമയിലെ താരകുടുബം ആണ് മല്ലിക സുകുമാരന്റെ. ഈ താരകുടുബത്തിലെ രണ്ടു അതുല്യ നടന്മാരാണ് ഇന്ദ്രജിത്തും, പൃഥ്വിരാജ് സുകുമാരനും.മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാക്കിയ നടന്മാർ ആയിരുന്നു ഇരുവരും. ഇപ്പോൾ പൃഥ്വിരാജിന്റെ വിവാഹ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് . താരത്തിന്റെ വിവാഹസമയത്തു ആരും കാണാത്ത വീഡിയോയിലെ ഒരു ചെറിയ ഭാഗം ആണ് പൊട്ടിച്ചിരി ഉണർത്തുന്നത്. പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വീഡിയോ ഇപ്പോളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.
തന്റെ ജേഷ്ഠന്റെ കൈയിൽ ദക്ഷിണ നല്കാൻ നേരം ഇരുവരും പൊട്ടിച്ചിരിച്ചു എന്നും പിന്നീട് പൂർണിമക്ക് ദക്ഷിണ നൽകാൻ നേരവും ഇതേ കോമഡി ഉണ്ടായി എന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്. അതുപോലെ വിവാഹ സമയത്തും ഇതേ ചിരി പടർത്തുന്നു കുറെ സന്ദർഭങ്ങൾ ഉണ്ടായി എന്നാണ് വീഡിയോയിൽ കാണിക്കുന്നത്.സുപ്രിയയുടെയും, പൃഥിരാജിന്റെ വിവാഹവും പ്രേക്ഷകർ ആരുമറിയാതെ ആയിരുന്നു നടന്നത്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരത്തിന് ലഭിച്ചിരുന്നു, മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനിടയിൽ വെച്ചായിരുന്നു പൃഥ്വിരാജിനെ കണ്ടിരുന്നതും പ്രണയത്തിൽ ആകുന്നതും.
ഇരുവർക്കും ഇപ്പോൾ അലംകൃത എന്ന് പറയുന്ന ഒരു മകളുമുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. നിർമാണ രംഗത്തും ഇപ്പോൾ സുപ്രിയ സജീവമാണ്. മകളുടെ ചിത്രങ്ങൾ വളരെ കുറവാണ് സോഷ്യൽ മീഡിയകളിൽ പങ്കു വെക്കുന്നതു അതിനെതിരെയും ഈ അടുത്തിടക്കു വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ മകളുടെ ഫോട്ടോ ഇനിയും പങ്കു വെക്കാം എന്ന് പറയുന്നുണ്ട്.
-
സിനിമ വാർത്തകൾ5 days ago
ഗോപി സുന്ദറിനെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം പറഞ്ഞു അമൃത സുരേഷ്!!
-
സിനിമ വാർത്തകൾ6 days ago
ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു ആലിയയും രൺബീറും!!
-
സിനിമ വാർത്തകൾ4 days ago
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.
-
സിനിമ വാർത്തകൾ5 days ago
അംബിക റാവു അന്തരിച്ചു അപ്രതീഷിത മരണം എന്ന് സിനിമ ലോകം!!
-
സിനിമ വാർത്തകൾ5 days ago
ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!
-
സിനിമ വാർത്തകൾ6 days ago
ഇടവേള ബാബു മാപ്പു പറയണം, അമ്മയിൽ നിന്നും രാജി വെക്കും താൻ ഗണേഷ് കുമാർ!!
-
സിനിമ വാർത്തകൾ5 days ago
അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു ആ സംഭവത്തെ കുറിച്ച് രമ്യ നമ്പീശൻ!!