ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് . ഈ പരമ്പര സംഭവബഹുലമായ കഥയിലൂടെ ആണ് ഇപ്പോൾ പോകുന്നത് .മീര വാസുദേവആണ് ഇതിൽ സുമിത്ര കേന്ദ്രകഥാപാത്രമായി എത്തുന്നത് .തുടക്കത്തിൽ എല്ലാ പ്രേക്ഷകരെയും തൃപിതിപെടുത്താൻ കഴിഞ്ഞിരുന്നില്ല .എന്നാൽ ഇതിന്റെ കഥ ഗെതി തന്നേയ്മാറിയപ്പോൾ ആരാധകരുടെ എണ്ണം വര്ധിക്കുവായിരുന്നു .സീരിയൽ മുന്നോട്ടു പോകും തോറും ഇടക്ക് വീണ്ടും ആവർത്തന വിരസത തോന്നി .വേദികയും സുമിത്രയും ചുറ്റിപറ്റിയാണ് കഥ മുന്നോട്ടു പോകുന്നത് എന്നാൽ സിധുവിന്റെ മാറ്റം ഒരു പരിധി വരെ സീരിയലിനു സഹായം ആയി .

റേറ്റിങ്‌ന്റെ കാര്യത്തിൽ ഇപ്പോൾ സീരിയൽ രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് .രണ്ടാം സ്ഥാനത്തു നിൽക്കുകയാണെങ്കിലും അമ്മയറിയാതെ എന്ന സീരിയിലും ഇതിനു തൊട്ടുപിന്നാലെ തന്നെ ഉണ്ട് .എന്നാല സിധുവിന്റെ മാറ്റം വീണ്ടും തുടർന്നാൽ അടുത്തഴച്ച ഈ സീരിയൽ മൂനാം സഥാനത്തേക്കു പോകുമെന്നും പ്രേക്ഷകർ അറിയിച്ചു കഴിഞ്ഞു .പ്രേക്ഷ്കരുടെ അഭ്യർത്ഥന മാനിച്ചു വീണ്ടും സീരിയൽ നല്ല ഒരു തിരിച്ചു വരവിനു തയ്യറെടുക്കുകയാണ് .വരും ദിവസത്തെ എപ്പിസോഡുകൾ സംഭവ ബഹുലമായിരിക്കും എന്നാണ് സൂചന .ഇപ്പോളത്തെ എപ്പിസോഡുകൾ പ്രേക്ഷകരെ പിടിച്ചു നിർത്തുന്ന രീത്യിൽ ഉള്ളതാണ് .താമസിക്കാതെ തന്നേയവീണ്ടും നല്ല തിളക്കത്തോട് തിരിച്ചെത്തുമെന് പ്രേക്ഷകർ പറയുന്നത് .

ഇപ്പോൾ സീരിയലിൽഅനിക്കു വലിയ മാറ്റം ആണ് വന്നിരിക്കുന്നത് .ഇന്ദ്രജയുടെ ശല്യം കാരണം ആനി ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് .കേക്ക് മുറിക്കാൻ എല്ലവരും പറയുംപോളും സുമിത്ര മകൻ വന്നിട്ട് മാത്രമേ കേക്ക് മുറിക്കാൻ സമ്മതിക്കുന്നുള്ള .സിദ്ധു സുമിത്രക്ക് സമ്മാനം കൊണ്ട് വരുന്നുണ്ടേ എന്നാൽ സുമിത്ര പറയുന്നുണ്ട് തനിക്കു സമ്മാനം ഒന്നും താല്പര്യം ഇല്ലാത്ത ആളാണ് എന്ന് പറയുന്നുണ്ട് .