Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നാല് സിനിമകളിലും കൈയടി നേടിയ ജഗതിശ്രീകുമാർ. വീണ്ടും സി ബി ഐഅഞ്ചാംഭാഗത്തിലുംവരുന്നു.

മലയാളസിനിമയുടെ ഹാസ്യ രാജാക്കന്മാരിൽ ഒരു പൊൻ തൂവൽ ആയിരുന്നു ജഗതി ശ്രീകുമാർ എന്ന അതുല്യപ്രതിഭ .നിരവധിസിനിമകളിൽ അദ്വേഹത്തിന്റെ സാന്നിധ്യംവൻ വിജയം ആക്കി തീർത്തിട്ടുണ്ട്ഒരു ആക്‌സിഡന്റിനു ശേഷം അദ്ദേഹം വീണ്ടും അഭിനയത്തിൽ എത്തുകയാണ് .ഇപ്പോൾ അദ്ദേഹം സി ബി ഐ യുടെ അഞ്ചാം ഭാഗത്തിൽ പഴയ വിക്രം ആയിട്ടു അഭിനയിക്കാൻ എത്തുകയാണ് .അദ്ദേഹത്തിന്റെ മടങ്ങിവരവ് മനോരമന്യൂസ് ഡോട്ട്കോമിനോട് ആണ് വെളിപ്പെടുത്തിയത് .

ഇപ്പോൾ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം കൊച്ചിയിൽ ആരംഭിചത്തിന്റെ തൊട്ടുപിന്നാലെ ആണ് ഈ സന്തോഷവാർത്ത എത്തിയിരുന്നത് .മമ്മൂട്ടി അവതരിപ്പിച്ച സി ബി ഐ ഓഫീസർ സേതുരാമയ്യരുടെ അസിസ്റ്റന്റായി വിക്രം ജഗതിയുടെ സിനിമജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു .സി ബി ഐ ആദ്യ നാലുഭാഗങ്ങളിലും ജഗതി എന്ന അതുല്യ പ്രതിഭ അഭിനയിച്ചിരുന്നു .

Advertisement. Scroll to continue reading.

ജഗതിശ്രീകുമാറിനു രണ്ടായിരത്തി പന്ത്രണ്ടിലുണ്ടായ വാഹന അപകടത്തെതുടർന്ന് അദ്ദേഹം കുറെവര്ഷങ്ങളായിട്ടു സിനിമകളിൽ നിന്നും വിട്ടുമാറിയിരുന്നു .ഇപ്പോൾ സി ബി ഐ യുടെ പുതിയ ചിത്രത്തിലും ജഗതി ശ്രീകുമാർ ഉണ്ടാകണമെന്നു സംവിധായകൻ കെ മധു ,മമ്മൂട്ടി എന്നിവർക്ക് നിർബന്ധം ആയിരുന്നു .എന്തായാലും ഇപ്പോൾ ഹാസ്യ രാജാവ് ജഗതി ശ്രീകുമാർ ഇനിയും സി ബി ഐ സിനിമയിൽ ഉണ്ടാകും എന്ന സന്തോഷത്തിലാണ് ആരാധകർ .

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. നിരവധി നവാഗത സംവിധായകര്‍ക്ക് കൈ പിടിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത് ഒരു നവാഗതനാണ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍...

സിനിമ വാർത്തകൾ

വൈശാഖ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ നൈറ്റ് ഡ്രൈവ് ഇപ്പോൾ അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ദ്രജിത്, റോഷൻ മാത്യു,അന്ന ബെൻ എന്നിവർ അഭിനയിച്ച ഈ ചിത്രം ഒരു കിടിലൻ ത്രില്ലർ ആയാണ് അദ്ദേഹം...

സിനിമ വാർത്തകൾ

മ്മൂട്ടി ചിത്രം ഭീഷ്മപർവ്വം 50 കോടി ക്ലബ്ബിൽ എത്തിയതിന് ആവേശത്തിലാണ് മലയാളത്തിലെ ബോക്സ് ഓഫീസ്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ 50 കോടി ക്ലബ് ചിത്രമാണ്. കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ തിയറ്റർ...

സിനിമ വാർത്തകൾ

പുറമെ മറ്റേത് ഭാഷയിലെയും സൂപ്പർ താരങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തികളാണ് മലയാസിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഇപ്പോൾ ഇവർ ഒന്നിച്ചുളള സിനിമകൾ ഇല്ലായെങ്കിലും മുൻകാലങ്ങളിൽ നിരവധി...

Advertisement