‘പൊന്നിയിനെ  സെൽവ’ എന്ന ചിത്രത്തിലെ തൃഷ ചെയ്യ്ത കുന്തവൈ  എന്ന കഥാപാത്രം വളരെ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ കഥപാത്രം ആയിരുന്നു, ഇപ്പോൾ താരത്തിന്റെ മറ്റൊരു പുതിയ ചിത്രം തെലുങ്കിൽ ഒരുങ്ങുകയാണ്, ചിത്രത്തിൽ നായകനായി എത്തുന്നത്  നന്ദൂരി ബാലകൃഷ്ണയാണ്, എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി നിരവധി നിബന്ധനകൾ തൃഷ  മുന്നോട്ട് വെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ ചിത്രം നന്ദൂരി ബാല കൃഷ്ണയുടെ 108  മാത്ത്  ചിത്രം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇപോൾ തൃഷ മുന്നോട്ടു വെച്ച നിബന്ധന  ഒരു കോടിയാണ്  ചിത്രത്തിന് തനിക്കു ലഭിയ്ക്കണ്ട പ്രതിഫലം. എന്നാൽ ഇതിനെ പറ്റി ഔദോഗിക റിപ്പോട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ല, നന്ദൂരിയുടെ  അഖണ്ഡ എന്ന  സൂപ്പർഹിറ്റ് ചിത്രവും വൻ  വിജയം  തന്നെ കൈവരിച്ചിരുന്നു. അനിൽ രവി പുഡിയാണ്  ഈ ചിത്രം സംവിധനം   ചെയ്യുന്നത്. അതോപോലെ ചിരഞ്ജീവിയുടെ ആചാര്യ എന്ന ചിത്രത്തിലെ നായിക ആയി തൃഷയെ ആയിരുന്നു പരിഗണിച്ചത്,എന്നാൽ അതിൽ നിന്നും താരം പിന്മാറുകയായിരുന്നു.

എന്നാൽ ആചാര്യ  എന്ന ചിത്രം വലിയ പരാജയം സംഭവിക്കുകയും ചെയ്യ്തു, തെലുങ്ക് സിനിമകളിൽ ഒന്നും താൻ അഭിനയിക്കില്ല എന്ന് മുൻപ് താരം  പറഞ്ഞിരുന്നു, എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ സാദ്യത വളരെ കൂടുതലാണ്ന്നു റിപ്പോർട്ടുകൾ പറയുന്നു. തൃഷ അഭിനയിച്ച മണിരത്നം സംവിധനം ചെയ്ത് പൊന്നിയിനെ  സെൽവൻ വളരെ പ്രേഷകപ്രതികരണം ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ്.